Header 1 vadesheri (working)

തൃശൂരില്‍ കുട്ടികളെക്കയറ്റിപ്പോയ സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിപ്പോയി

Above Post Pazhidam (working)

തൃശൂർ : കുട്ടികളുമായി സ്‌കൂളിലേക്ക് വന്നിരുന്ന വാഹനത്തിന്റെ ചക്രങ്ങൾ ഊരി തെറിച്ചു. വാഹനം വേഗത കുറവായതും നിലത്തുരഞ്ഞു നിറുത്താനായതും വൻ ദുരന്തം ഒഴിവായി.
എറവ് സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസ് ആണ് കാഞ്ഞാണിക്ക് സമീപത്തു വെച്ച് അപകടത്തിൽപ്പെട്ടത്. 83 കുട്ടികളെയും കയറ്റി സ്കൂളിലേക്ക് പോവുകയായിരുന്ന സ്കൂൾ ബസിന്റെ രണ്ട് പിൻചക്രങ്ങൾ ഇളകിത്തെറിച്ചു പോവുകയായിരുന്നു.

First Paragraph Rugmini Regency (working)

വേഗത കുറവായിരുന്നതും പിൻഭാഗത്തും ചക്രങ്ങൾ ഒരുമിച്ചു ഇളകി പോയതിനാൽ വശം ചെരിയാതെ നിലത്തുരഞ്ഞു നിറുത്താനായതും കുട്ടികൾക്ക് അപകടമൊന്നും സംഭവിച്ചില്ല.
ഈ സമയത്ത് ഏനാമാക്കൽ ബണ്ട് പൊളിച്ചു നീക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് പോവുകയായിരുന്ന മന്ത്രി സുനിൽകുമാർ
വഴിയിൽ സ്കൂൾ വാഹനം കിടക്കുന്നതും നാട്ടുകാർ കൂടി നിൽക്കുന്നതും കണ്ട് ഇറങ്ങുകയായിരുന്നു.

buy and sell new

Second Paragraph  Amabdi Hadicrafts (working)

കുട്ടികളിലെ ഉടൻ തന്നെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കാൻ നിർദേശിച്ച മന്ത്രി, സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും സ്കൂൾ അധികൃതർക്കെതിരെയും ബസ് ഡ്രൈവർക്കെതിരെയും കേസെടുക്കാനും ആർ.ടി.ഒക്കും പോലീസിനും നിർദേശവും നൽകി. വാഹനം ദിനേനയുള്ള പരിശോധനക്ക് വിധേയമാക്കിയിരുന്നില്ലെന്നാണ് പറയുന്നത്. ഇതോടൊപ്പം പിൻ ചക്രങ്ങൾ രണ്ട് വശത്തേയും ഒരുമിച്ചു ഇളകിപോയതിലും സംശയങ്ങൾ ഉണ്ടെന്ന് പറയുന്നു. കുട്ടികളെ സ്കൂളിൽ സുരക്ഷിതമായി എത്തിച്ചു

കോടതി പരസ്യം

ബഹു.ചാവക്കാട് സബ്ബ് കോടതി

OS 69/2014

IA 383/2016

EP 87/2018

ചാവക്കാട് താലൂക്ക് ഏങ്ങണ്ടിയൂര്‍ വില്ലേജ്
കുണ്ടലിയൂര്‍ ദേശത്ത് നീരുകെട്ടി അയ്യപ്പന്‍
മകന്‍ 46 വയസ്സ് പ്രകാശന്‍ എന്നവര്‍ക്ക്
വേണ്ടി മുക്ത്യാര്‍ നാമക്കാരി ടി പ്രകാശന്‍ വിധി ഉടമ
ഭാര്യയും വെള്ളകുലവന്‍ ആരോമു
മകളുമായ 35 വയസ്സ് ഷോജ പ്രകാശന്‍.
പി.ഒ:-കുണ്ടലിയൂര്‍-680616,


ചാവക്കാട് താലൂക്ക്, ഏങ്ങണ്ടിയൂര്‍ വില്ലേജ്,
കുണ്ടലിയൂര്‍ ദേശത്ത്, പി.ഒ.കുണ്ടലിയൂര്‍-680616 3-ാം വിധികടക്കാരന്‍
നീരുകെട്ടി അയ്യപ്പന്‍ മകന്‍ 42 വയസ്സ് ദിനേശന്‍
മേല്‍ നമ്പറില്‍ 3-ാം വിധികടക്കാരനുള്ള സമന്‍സ്/നോട്ടീസ് കല്പന പതിച്ച്
നടത്താന്‍ കല്‍പിച്ച് കേസ് വിചാരണക്കായി 19.08.2019 തിയ്യതിയിലേക്ക്
വെച്ചിരിക്കുന്നതും അന്നേ ദിവസം രാവിലെ 11 മണിക്ക് കോടതി മുമ്പാകെ
ഹാജരായി ആക്ഷേപം വല്ലതും ഉണ്ടെങ്കില്‍ ബോധിപ്പിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം
നിങ്ങളെ കൂടാതെ ടി കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതാണെന്ന വിവരം ഇതിനാല്‍
അറിയിച്ചുകൊള്ളുന്നു.

എന്ന് 2019 ആഗസ്റ്റ് മാസം 14-ാം ന്

വിധിഉടമഭാഗം അഡ്വക്കെറ്റ്

ഇ.എം.സാജന്‍

(ഒപ്പ്)