
ഇരട്ടപ്പുഴ എ കെ അര്‍ജുനന്‍ നിര്യാതനായി.

ചാവക്കാട് : കടപ്പുറത്തെ  ആദ്യകാല കമ്മ്യൂണിസ്റ്റ്  ഇരട്ടപ്പുഴ അമ്പലപ്പറമ്പില്‍ എ കെ അര്‍ജുനന്‍ നിര്യാതനായി. 76 വയസായിരുന്നു. . സിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയംഗവും കടപ്പുറം
ലോക്കല്‍ സെക്രട്ടറിയുമായിരുന്നു. നിലവില്‍ മത്സ്യസഹകരണസംഘം ഡയറക്ടറാണ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ  നടക്കും. രാധയാണ് ഭാര്യ. മക്കൾ  സുരേഷ് ബാബു (ബഹറിന്‍),  ജനനി, ബിന്ദു, മരുമകള്‍ : പ്രിനി.

			