Post Header (woking) vadesheri

ഏകതാ പരിഷത്ത് തൃശൂർ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

Above Post Pazhidam (working)

തൃശൂർ : ഏകതാ പരിഷത്ത് തൃശൂർ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു ജില്ലാ കൺവീനറായി ബദറുദ്ദീൻ ഗുരുവായൂരിനെ തിരഞ്ഞെടുത്തു
നെടുപുഴ കസ്തൂർബ ലൈബ്രറിയിൽ 25-6- 23 ന് നടന്ന കൺവെൻഷനിൽ വെച്ച് ജോയന്റ് കൺവീനറായി വി.ഐ. ജോൺസൺ അവിണിശ്ശേരിയുംയൂത്ത് കൺവീനറായി അഭിരാമി കൃഷ്ണയും രക്ഷാധികാരിയായി കെ.എ.ഗോവിന്ദനെയും തിരഞ്ഞെടുത്തു

Ambiswami restaurant

11 അംഗ കമ്മിറ്റിയും തിരഞ്ഞെടുക്കപ്പെട്ടു. രമേഷ് മേത്തലയും ,സി.എ.സുബ്രഹ്മണ്യനുമാണ് സംസ്ഥാന സമിതിയംഗങ്ങൾ.
സംസ്ഥാന നിർവ്വാഹക സമിതിയംഗം അശോകൻ നെന്മാറ നിരീക്ഷകനായിരുന്നു. വിവേഷ് സ്വാഗതവും ബദറുദ്ദീൻ ഗുരുവായൂർ നന്ദിയും പറഞ്ഞു

Second Paragraph  Rugmini (working)