Header 1 vadesheri (working)

എടക്കഴിയൂര്‍ പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്മ സില്‍വര്‍ ജൂബിലി

Above Post Pazhidam (working)

ചാവക്കാട്: എടക്കഴിയൂര്‍ സീതി സാഹിബ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ റിട്രീവ് പ്ലസ് ടുവിന്റെ സില്‍വര്‍ ജൂബിലി ഡിസംബര്‍ 30-ന് ആഘോഷിക്കുമെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രസിഡന്റ് വി.കെ.സംഗീത്, സെക്രട്ടറി ബുഷ്റ സാലു എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.

First Paragraph Rugmini Regency (working)

ജുബിലി ആഘോഷ പരിപാടിയിലേക് എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ക്ഷണിക്കുന്നതിന്റെ ഭാഗമായുള്ള സ്വാഗത സംഘം രൂപവത്കരണ യോഗം ഞായറാഴ്ച ഉച്ചക്ക് 2.30-ന് നടക്കും. കൂട്ടായ്മ വൈസ് പ്രസിഡന്റ് കെന്‍സി എം. കമാല്‍, ട്രഷറര്‍ നസീഫ് യൂസഫ്, സ്റ്റുഡന്റസ് കോര്‍ഡിനേറ്റര്‍ ടി.ആര്‍.മിഥുന്‍രാജ് എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.