ചന്ദ്രഗ്രഹണം , ഗുരുവായൂർ ക്ഷേത്ര നട തുറക്കാൻ വൈകും
ഗുരുവായൂർ : ചന്ദ്രഗ്രഹണ ദിവസം ഗുരുവായൂർ ക്ഷേത്ര നട തുറക്കാൻ വൈകും. ജൂലൈ 16 ന് അർദ്ധ രാത്രി 1.29 ന് ആരംഭിക്കുന്ന ചന്ദ്ര ഗ്രഹണം രാവിലെ പുലർച്ചെ 430 വരെ തുടരുന്നതിനാൽ 5 മണിക്ക് മാത്രമെ ക്ഷേത്ര നട തുറക്കുകയുള്ളു വെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു .