Post Header (woking) vadesheri

ഈസ്റ്റർ ആഘോഷിച്ചു

Above Post Pazhidam (working)


ഗുരുവായൂര്‍: സെൻറ് ആൻറണീസ് പള്ളിയിൽ ഉയിർപ്പ് തിരുനാൾ ആഘോഷിച്ചു. പാതിരാവിൽ നടന്ന തിരുക്കർമങ്ങൾക്ക് വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനായി. ദേവാലയ പ്രദക്ഷിണം, ഈസ്റ്റർ എഗ് വിതരണം എന്നിവ നടന്നു. സിസ്റ്റർ അന്ന കുരുതുകുളങ്ങര, കൈക്കാരന്മാരായ ജോഷി പി. സൈമൻ, ടി.കെ. ജോഷി മോഹൻ, വി.ടി. ഷാജൻ എന്നിവർ നേതൃത്വം നൽക

Ambiswami restaurant