Header 1 vadesheri (working)

ചാവക്കാട്ടെ നാടക പ്രവര്‍ത്തകന്‍ കരുണന്‍ ബ്ലാങ്ങാട് നിര്യാതനായി .

Above Post Pazhidam (working)

ചാവക്കാട്: ചാവക്കാട്ടെ നാടക പ്രവര്‍ത്തകന്‍, ബ്ലാങ്ങാട് വൈലി ക്ഷേത്ര ത്തിന് തെക്ക് കരുണന്‍ ബ്ലാങ്ങാട്(58) നിര്യാതനായി .ഗുരുവായൂര്‍ വിശ്വഭാരതി, ഗുരുവായൂര്‍ സാരഥി, തൃശ്ശൂര്‍ കാവ്യകേളി, തൃശ്ശൂര്‍ ഗീതാഞ്ജലി, തപസ്യ കലാവേദി എന്നീ നാടകട്രൂ പ്പുകളില്‍ അഭിനയിച്ചിട്ടു്ണ്ട് .ടി.വി.സീരിയലിലും വേഷമിട്ടിട്ടു്. കവിത, നാടന്‍ പാട്ട്, സംവിധാനം എന്നിവയിലും പ്രാവീണ്യം തെളിയി ച്ചിട്ടുണ്ട്. ബ്ലാങ്ങാട് ജനകീയ സംഗീതസഭയുടെ സ്ഥാപക അംഗമാണ്.ഭാര്യ: സരസ്വതി.മക്കള്‍: സോണിയ, സനൂജ.മരുമക്കള്‍:ശ്രീകാ ന്ത്, സുജിത്.

First Paragraph Rugmini Regency (working)