Post Header (woking) vadesheri

ഡോ.തമ്പി വർഗീസ് നിര്യാതനായി

Above Post Pazhidam (working)

കുന്നംകുളം:ആർത്താറ്റ് ബാവാ പള്ളിക്ക് സമീപം താമസിക്കുന്ന കുന്നംകുളം റോയൽ ആശുപത്രിയിലെ ഡോക്ടർ ആർത്താറ്റ് കിടങ്ങൻ വീട്ടിൽ ഡോ.തമ്പി വർഗീസ് (82)
നിര്യാതനായി.സംസ്കാരം ഞായർ വൈകിട്ട് 4.30 ന് ആർത്താറ്റ് സെൻ്റ് മേരീസ് കത്തീഡ്രലിൽ.

Arya bhavan inner

Second Paragraph  Sarovaram(working)

ഭാര്യ:മിനി.മക്കൾ:ജീന,നീത.മരുമക്കൾ:ഡോ:കോരത്ത്,കുര്യൻ. ദീർഘ കാലമായി ചാവക്കാട് താലൂക്ക് ആശുപത്രിക്ക് സമീപം സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

Third paragraph Saravan bhavan