Post Header (woking) vadesheri

ഡോളർ കള്ളക്കടത്ത് ,മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് പ്രകടനം

Above Post Pazhidam (working)

Ambiswami restaurant

ചാവക്കാട് : കൊള്ളക്കാരുടെ തലവനായ മുഖ്യമന്ത്രി പിണറായിയുടെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഏപ്രിൽ 6 ന് നടക്കുകയെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് .പറഞ്ഞുഡോളർ കള്ളക്കടത്ത് മുഖ്യമന്ത്രിയും കൂട്ടരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ് ദേഹം.

Second Paragraph  Rugmini (working)

Third paragraph

മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ താവളമായി മാറി. അഴിമതിയും കൊള്ളയുമാണ് ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്നത്.കേരളത്തിലെ പ്രബുദ്ധ ജനത ജനകീയ മുന്നേറ്റത്തിനു തയ്യാർ എടുത്തു കഴിഞ്ഞു.
മുഖ്യമന്ത്രിക്കു പുറമെ സ്പീക്കറും മന്ത്രിമാരും ഡോളർ കള്ളക്കടത്തിൽ ഉൾപ്പെട്ടിരിക്കുകയാണ്

യു ഡി എഫ് ചെയർമാൻ ആർ വി അബ്ദുറഹീം, കൺവീനർ. കെ നവാസ് , സി എ ഗോപപ്രതാപൻ, ജലീൽ വലിയകത്ത്,
തോമസ് ചിറമ്മൽ, എന്നിവർ സംബന്ധിച്ചു