Above Pot

കരിപ്പൂരില്‍ വലിയ വിമാനത്തിന്​ വീണ്ടും ഡി.ജി.സി.എ അനുമതി നിഷേധിച്ചു

കോ​ഴി​ക്കോ​ട്​ : ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന​്​ 14ന്​ ​സ​ര്‍​വി​സ്​ ന​ട​ത്താ​ന്‍ സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ്​ ന​ല്‍​കി​യ അ​പേ​ക്ഷ​യി​ല്‍ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ല്‍ ഒാ​ഫ്​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ (ഡി.​ജി.​സി.​എ) അ​നു​മ​തി ന​ല്‍​കി​യി​ല്ല. ജി​ദ്ദ​യി​ല്‍​നി​ന്ന്​ ക​രി​പ്പൂ​രി​ലേ​ക്കും തി​രി​ച്ചും സ​ര്‍​വി​സ്​ ന​ട​ത്താ​നാ​യി​രു​ന്നു അ​പേ​ക്ഷ ന​ല്‍​കി​യ​ത്.

First Paragraph  728-90

മ​ട​ക്ക​യാ​ത്ര​യി​ല്‍ സൗ​ദി​യി​ലേ​ക്ക്​ ന​ഴ്​​സു​മാ​രെ കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു സ​ര്‍​വി​​സെ​ന്നാ​ണ്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്. ആ​ഗ​സ്​​റ്റ്​ ഏ​ഴി​നു​ണ്ടാ​യ വി​മാ​ന അ​പ​ക​ട പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ലി​യ വി​മാ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വെ​ക്കാ​ന്‍ ഡി.​ജി.​സി.​എ വി​മാ​ന​ക്ക​മ്ബ​നി​ക​ള്‍​ക്ക്​ വാ​ക്കാ​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്‌​ ഒൗ​ദ്യോ​ഗി​ക​മാ​യി ഒ​രു ഉ​ത്ത​ര​വു​മി​റ​ക്കി​യി​രു​ന്നി​ല്ല. ക​രി​പ്പൂ​രി​ലും അ​റി​യി​പ്പ്​ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ടെ​യാ​ണ്​ 14ന്​ ​എ330 ഉ​പ​യോ​ഗി​ച്ച്‌​ സ​ര്‍​വി​സ്​ ന​ട​ത്താ​ന്‍​ താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ച്‌​ സൗ​ദി​യ രം​ഗ​ത്തെ​ത്തി​യ​ത്. ക​രി​പ്പൂ​രി​ലാ​യി​രു​ന്നു അ​പേ​ക്ഷ ന​ല്‍​കി​യ​ത്. ഡി.​ജി.​സി.​എ നി​ര്‍​ദേ​ശ​ത്തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​വ​രി​ല്‍​നി​ന്ന്​ അ​നു​മ​തി വാ​ങ്ങാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം. ഇ​തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ സൗ​ദി​യ ഡി.​ജി.​സി.​എ​ക്ക്​ അ​പേ​ക്ഷ ന​ല്‍​കി​യ​ത്. ഇൗ ​അ​പേ​ക്ഷ​യാ​ണ്​ വ്യാ​ഴാ​ഴ്​​ച ത​ള്ളി​യ​ത്.

Second Paragraph (saravana bhavan

കോ​ഡ്​ ‘സി’​യി​ലു​ള്ള നാ​രോ​ബോ​ഡി വി​മാ​ന​ത്തി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​െന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ഡ്​ ‘ഇ’ ​ശ്രേ​ണി​യി​ലു​ള്ള വി​മാ​ന​ങ്ങ​ള്‍​ക്ക്​ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. അ​പ​ക​ട​കാ​ര​ണം ക​രി​പ്പൂ​രി​െന്‍റ ന്യൂ​ന​ത​ക​ള​ല്ലെ​ന്ന്​ നി​ര​വ​ധി വി​ദ​ഗ്​​ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ക​യും ചെ​യ്​​തി​രു​ന്നു. കൂ​ടാ​തെ, അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ വി​വി​ധ ഏ​ജ​ന്‍​സി​ക​ള്‍​ക്ക്​ ഇ​വി​ടെ സാ​േ​ങ്ക​തി​ക ത​ക​രാ​റു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല.