Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ താത്കാലിക ജീവനക്കാർക്ക് പരിഗണന നൽകണം.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ പുതിയ നിയമനത്തിൽ നിര വധി വർഷങ്ങളായ്  ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാർക്ക് പരിഗണന കൊടുക്കാൻ സർക്കാർ ഇടപെടമെന്ന് സിപി ഐ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.

First Paragraph Rugmini Regency (working)

പ്രതിനിധി സമ്മേളനം സി പി ഐ സംസ്ഥാന കമ്മറ്റി അംഗം വി എസ് സുനിൽകുമാർ ഉൽഘാടനം ചെയ്തു  ജില്ലാ എക്സിക്യുട്ടിവ് അംഗം എൻ കെ സുബ്രമുഹ്ണ്യൻ മണ്ഡലം സെക്രട്ടറി അഡ്വ: പി മുഹമ്മദ് ബഷീർ ജില്ലാ കമ്മറ്റി അംഗങ്ങളായ സി.വി ശ്രീനിവാസൻ, ഗീതാഗോപി മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി പി.കെ രാജേശ്വരൻ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ പി. റ്റി പ്രവീൺ പ്രസാദ് , കെ കെ ജ്യോതിരാജ് ഗീതാ രാജൻ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായ് എൻ പി നാസറിനെ തിരഞ്ഞെടുത്തു