Post Header (woking) vadesheri

ഗുരുവായൂരിലെ മുൻ പാപ്പാൻ രാഘവൻ അപകടത്തിൽ മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മുൻ ആന പാപ്പാൻ വാഹന അപകടത്തിൽ കൊല്ലപ്പെട്ടു. താമരയൂർ എടത്തല ഇ രാഘവൻ 57 ആണ് ഇന്ന് പുലർച്ചെ ചങ്ങരംകുളത്ത്  ഉണ്ടായ അപകടത്തിൽ മരിച്ചത്. നിറുത്തിയിട്ട ലോറിയുടെ പിറകിൽസ്‌കൂട്ടർ ഇടിച്ചാണ് അപകടം സംഭവിച്ചത് ഉടൻ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Ambiswami restaurant

മാനന്തവാടി യിൽ പഠിക്കുന്ന മകൾക്ക് സ്കൂട്ടർ നൽകാൻ വേണ്ടി രാവിലെ 4.15 ന് വീട്ടിൽ നിന്നും ഇറങ്ങി യാതായിരുന്നു. ശാലിനി യാണ് ഭാര്യ,  മക്കൾ : ശ്രീ ചിത്ര( എം കോം വിദ്യാർത്ഥി )ഗായത്രി (വിദ്യാർത്ഥി മാനന്തവാടി ).

കഴിഞ്ഞ വർഷം ഡിസംബർ 31 വിരമിച്ച രാഘവൻ ഗുരുവായൂർ ദേവസ്വം സോഷ്യലിസ്റ്റ് എംപ്ലോയീസ് സെന്റർ നേതാവ് ആയിരുന്നു

Second Paragraph  Rugmini (working)