ഗുരുവായൂർ: എരുകുളം ബസാറിൽ മത്രം കോട്ട് മാധവൻമകൻ പുരുഷോത്തമൻ (60) നിര്യാതനായി. സി പി ഐ മുൻ ഗുരുവായൂർ ലോക്കൽ കമ്മിറ്റി അംഗവും ദേവസ്വം ജീവനക്കാരനുമായിരുന്നു.
സംസ്കാരം രാവിലെ 9.30ന് പാമ്പാടി ശ്മശാനത്തിൽ. ഭാര്യ ഗുരുവായൂർ നഗരസഭ കൺസിലർ ബിന്ദു പുരുഷോത്തമൻ, മക്കൾ രേഷ്മ, രാഹുൽ, മരുമകൻ അരുൺ