Post Header (woking) vadesheri

ദേവസ്വം കമ്മീഷണർക്ക് യാത്രയയപ്പ് നൽകി

Above Post Pazhidam (working)

ഗുരുവായൂർ : ഏപ്രിൽ 30ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന ഗുരുവായൂർ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസിന് ഗുരുവായൂർ ദേവസ്വം ഭരണസമിതി യാത്രയയപ്പ് നൽകി. ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.

First Paragraph Jitesh panikar (working)

ദേവസ്വം ഭരണസമിതിക്കു വേണ്ടി ചെയർമാൻ അദ്ദേഹത്തെ ഷാളണിയിച്ചു. ദേവസ്വത്തിൻ്റെ ഉപഹാരമായി നിലവിളക്കും ചുമർചിത്രവും സമ്മാനിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ .മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, .സി.മനോജ്, .കെ.പി.വിശ്വനാഥൻ, .മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി