Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വത്തിൽ അസി.ലൈൻമാൻ ,ഹെൽപ്പർഒഴിവ്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ അസിസ്റ്റന്റ് ലൈൻ മാൻ -ഒരു ഒഴിവ് , ഹെൽപ്പർ (ഇലെക്ട്രിക്കൽ-രണ്ട് ഒഴിവ്, )തസ്തികകളിലേക് 179 ദിവസത്തേക്ക് അല്ലെങ്കിൽ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മുഖേന സ്ഥിരനിയമനം നടക്കുന്നതുവരെ ഏതാണോ ആദ്യം അതുവരെയ്ക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ചുവടെ ചേർക്കുന്നത് പ്രകാരം ഗുരുവായൂർ ദേവസ്വം ഓഫീസിൽ വെച്ച് മാർച്ച് 14 ന് കൂടിക്കാഴ്ച നടത്തും.

Ambiswami restaurant

.ഉദ്യോഗാർഥികൾ വിജ്ഞാപനപ്രകാരം യോഗ്യതകൾ,മറ്റു വിവരങ്ങൾ പൂർണമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്. വിജ്ഞാപനം ദേവസ്വം ഔദ്യോഗിക വെബ്സൈറ്റ് ,ഫേസ്ബുക്ക് പേജ്, നോട്ടീസ് ബോർഡ് എന്നിവിടങ്ങളിൽ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് 0487 2556335 (Extn.251,248,235) ഫോൺ നമ്പറിലും, നേരിട്ട് ദേവസ്വം ഓഫീസ് പ്രവൃത്തി സമയങ്ങളിലും അറിയാം

Second Paragraph  Rugmini (working)