Post Header (woking) vadesheri

ചാവക്കാട് പുത്തൻ കടപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു

Above Post Pazhidam (working)

ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ്
പരിക്ക്.പള്ളി പ്പറമ്പി ല്‍ ഇസ്മായിലി(49)നാണ് പരിക്കേറ്റത്. ഇയാളെ
ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശി പ്പി ച്ചു. ശനിയാഴ് ച്ച രാവിലെ
10.30 ഓടെയാണ് സംഭവം. സി.പി.എം പ്രവര്‍ ത്തകനാണ് തന്നെ
മര്‍ദ്ദി ച്ചതെന്ന് ആരോപി ച്ച് ഇസ്മായില്‍ ചാവക്കാട് പൊലിസില്‍ പരാതി
നല്‍കി.

Ambiswami restaurant