Above Pot

കോവിഡ് വാക്സിനേഷൻ, ചാവക്കാട് നഗരസഭ തല ടാസ്ക് ഫോഴ്‌സ് രൂപീകരിച്ചു

ചാവക്കാട് : കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗര സഭ തല ടാസ്ക് ഫോഴ്‌സ് രൂപീകരിച്ചു . ചാവക്കാട് ആശുപത്രിയിൽ നടന്ന രൂപീകരണ യോഗം നഗര സഭ ചെയർ പേഴ്‌സൺ ഉൽഘാടനം ചെയ്തു . വൈസ് ചെയര്മാന് കെ കെ മുബാറക് അധ്യക്ഷത വഹിച്ചു . ആശുപത്രി സൂപ്രണ്ട് ഡോ : പി കെ ശ്രീജ , ബുഷ്‌റ ലത്തീഫ് , മുഹമ്മദ് അൻവർ , അബ്ദുൾ റഷീദ് , പ്രസന്ന രണദിവെ , ഷാഹിന സലിം , എം ബി പ്രമീള എം ആർ രാധാകൃഷ്ണൻ , സെക്രട്ടറി എം ബി വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു

First Paragraph  728-90