Post Header (woking) vadesheri

ഗുരുവായൂരിലും കോവിഡ് മരണം ,മരിച്ചത് കോട്ടപ്പടി ലിസി ജോസ്

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂരില്‍ കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു.കോട്ടപ്പടി വാഴപ്പുള്ളി വീട്ടില്‍ ലിസി ജോസാണ് (50) മരിച്ചത്.ഹൃദ്രോഗിയായ
ഇവരെ ഇന്നലെയാണ് പനിബാധിച്ച് അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് കൊവിഡ് സ്ഥിരീകരിക്കുകയും വൈകീട്ട് ആറോടെ മരണം സംഭവിക്കുകയുമായിരുന്നു.സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഞായറാഴ്ച രാവിലെ 11ന് നഗരസഭ വാതക ശ്മശാനത്തില്‍ നടക്കും

Ambiswami restaurant