Post Header (woking) vadesheri

കൗണ്ടിങ് ഏജന്റു മാർക്ക് കോവിഡ് പരിശോധന സർക്കാർ സൗജന്യമായി നടത്തണം : കെ എൻ എ ഖാദർ എം എൽ എ

Above Post Pazhidam (working)

Arya bhavan inner

ഗുരുവായൂർ : സംസ്ഥാനത്ത് വോട്ടെണ്ണൽ നടപടികളിൽ പങ്കെടുക്കുന്ന സ്ഥാനാര്ഥികള്ക്കും അവരുടെ കൗണ്ടിങ് ഏജന്റ് മാർക്കും സർക്കാർ സംവിധാനത്തിൽ ആർ ടി പി സി ആർ ടെസ്റ്റ് നടത്തണമെന്ന് കെ എൻ എ ഖാദർ എം എൽ എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു .

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

സർക്കാർ ആശുപത്രികളിൽ ഇതിനുള്ള സൗകര്യം ഉണ്ടാക്കണമെന്നും എല്ലാവര്ക്കും സൗജന്യമായി കോവിഡ് ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകി.

First Paragraph Jitesh panikar (working)

ഇന്നലെയാണ് എല്ലാവർക്കും കോവിഡ് നെഗറ്റിവ് റിപ്പോർട്ട് നിർബന്ധമാക്കി സർക്കാർ ഉത്തരവ് ഇറക്കിയത് . മണ്ഡലത്തിലെ ഒരു സ്ഥാനാർത്ഥിക്ക് 27 പേരാണ് കൗണ്ടിംഗ് നടപടികൾക്കായി വേണ്ടി വരിക