Header 1 vadesheri (working)

കർണാടക ബി ജെ പി മുക്തമാക്കി , കോൺഗ്രസ് ആഹ്ലാദ പ്രകടനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : കർണ്ണാടകയിലെ നിയമസഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മിന്നും വിജയം കരസ്ഥമാക്കി ബി.ജെ.പിയെ നിലംപരിശാക്കിയതിൽ സന്തോഷം പങ്ക് വെച്ച് രാഹുൽ ഗാന്ധിയ്ക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ച് കോൺഗ്രസ്സ് പ്രവർത്തകർ ഗരുവായൂരിൽ ആഹ്ലാദ പ്രകടനം നടത്തി

First Paragraph Rugmini Regency (working)

പടക്കം പൊട്ടിച്ചും, മധുരം വിതരണം ചെയ്തും ഗുരുവായൂർ നഗരം ചുറ്റിയ പ്രകടനത്തിനു് അഡ്വ.ടി.എസ്അജിത്, കെ.പി.ഉദയൻ ,ബാലൻ വാറണാട്ട്,കെ.പി എ.റഷീദ്, പി.ഐ ലാസർ മാസ്റ്റർ,കെ വി.സത്താർ, സി. എസ്. സൂരജ്‌, ഗോകുൽ ഗുരുവായൂർ, കെ.ബി.ബിജു, വി.എസ് നവനീത്, പ്രദീഷ് ഓടാട്ട്, പി.കെ.കബീർ, മിഥുൻ മോഹൻ ,സിബിൽദാസ് ,കെ .ബി.സുബീഷ്, റംഷാദ് മല്ലാട്, ശശി വല്ലാശ്ശേരി, വി.എ.സുബൈർ,പ്രേംജി മേനോൻ, ബാബുരാജ്‌ ഗുരുവായൂർ,പി.എം വഹാബ്, ശശികുമാർ പട്ടത്താക്കിൽ, ആർ.കെ.നവാസ്,ആനന്ദ് രാമകൃഷ്ണൻ, ജലീൽ മുതുവട്ടൂർ, ജോയൽ കാരക്കാട് ,വി.എം.മുഹമ്മദുണ്ണി,എന്നിവർ നേതൃത്വം നൽകി