Header 1 vadesheri (working)

ആഴകടൽ മത്സ്യബന്ധന അഴിമതി,കോൺഗ്രസ്സ് മത്സ്യ വിതരണം നടത്തി പ്രതിഷേധിച്ചു.

Above Post Pazhidam (working)

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ഗുരുവായൂർ : ആഴകടൽ മത്സ്യബന്ധനവുമായി പിണറായി സർക്കാർ കൈകൊണ്ട അഴിമതി നിറഞ്ഞ വിദേശ കുത്തകൾക്ക് തീറെഴുതിയതിനെതിരായിമണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ കിഴക്കെനട മത്സ്യ മാർക്കറ്റിന് പരിസരത്ത് മത്സ്യം വിതരണം ചെയ്ത് പ്രതിഷേധിച്ചു.

മണ്ഡലം പ്രസിഡണ്ടു് ഒ.കെ.ആർ മണികണ്ഠൻ, അധ്യക്ഷതയിൽ ചേർന്ന പ്രതിക്ഷേധയോഗവും, മത്സ്യ വിതരണവും ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.വി.സുരേഷ് കുമാർ നിർവഹിച്ചു.. കരയിലും, കടലിലും വരെ അഴിമതി വ്യാപകമാക്കി നാടിനെ പണയം വെയ്ക്കുന്ന, കടും വെട്ടു് നടത്തുന്ന സർക്കാരിന് തുടരാൻ ധാർമ്മിക അധികാരം നഷ്ടപ്പെട്ട് വെന്ന് ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

കൗൺസിലർമാരായ കെ.പി.ഉദയൻ ,കെ.പി.എ.റഷീദ്, സി.എസ്.സൂരജ് , കോൺഗ്രസ് നേതാക്കളായ ശശിവാറണാട്,ബാലൻ വാറനാട്ട്, പി.ഐ. ലാസർ, അരവിന്ദൻ പല്ലത്ത്, എന്നിവർ സംസാരിച്ചു.

, ബിന്ദു നാരായണൻ, വി.കെ.ജയരാജ്, എ-കെ.. ഷൈമിൽ, ശശി വല്ലാശ്ശേരി, പ്രദീഷ് ഓടാട്ട്, ഷൈൻ മനയിൽ, രാമൻ പല്ലത്ത് – ഒ.പി.ജോൺസൻ, അരവിന്ദൻ കോങ്ങാട്ടിൽ, വി.എ.സുബൈർ, മുരളി ചിറ്റാട, ടി.വി.കൃഷ്ണദാസ്, പ്രിയ രാജേന്ദ്രൻ, പ്രമീള ശിവശങ്കരൻ ,പ്രേംകുമാർ മണ്ണുങ്ങൽ, . വിശ്വനാഥമേനോൻ, സലിൽകുമാർ, . ശിവശങ്കരൻ,നവീൻ മാധവശ്ശേരി, നവനീത്, ബഷീർ, അനി ചാമുണ്ഡേശ്വരി, ഫ്രാൻസി, സുബ്രഹ്മണ്യൻ ചെഞ്ചേരി, മുഹമ്മദുണ്ണി ഗോപാലകൃഷ്ണൻ, ജവഹർ, . കൃഷ്ണദാസ്, ശങ്കരനുണ്ണി, അഷറഫ് കൊളാടി, ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.