Header 1 vadesheri (working)

ടി. എൻ പ്രതാപൻ്റെ ബോർഡുകൾ നശിപ്പിച്ചതിനെതിരെ പ്രതിക്ഷേധ ജ്വാല

Above Post Pazhidam (working)

ഗുരുവായൂർ : കിഴക്കെ നടയിൽ ഗാന്ധി സ്കയറിന് തൊട്ട് സ്ഥാപിച്ചിരുന്ന ടി. എൻ പ്രതാപൻ്റെ ബോർഡുകൾ നശിപ്പിച്ച നഗരസഭ ഭരണാധികാരികളുടെ കാടത്ത നടപടിക്കെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു . മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടു് അരവിന്ദൻ പല്ലത്ത് ഉൽഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

നഗരസഭ കൗൺസിലർമാരായ കെ.പി.എ.റഷീദ്, സി.എസ്.സൂരജ്, മുൻ കൗൺസിലർമാരായ ഷൈലജ ദേവൻ, പ്രിയ രാജേന്ദ്രൻ, ശ്രീദേവി, ബാലൻ, സുഷബാബു. മേഴ്സി ജോയ്, നേതാക്കളായ ആർ.രവികുമാർ ,ശശി വാറണാട്ട്, ബാലൻ വാറണാട്ട്,ടി.എൻ.മുരളി ,സ്റ്റീഫൻ ജോസ്,ഏ.കെ ഷൈമിൽ, വി.എസ് നവനീത് എന്നിവർ സംസാരിച്ചു., ബഷീർ കുന്നിക്കൽ, റെയ്മണ്ട് ചക്രമാക്കിൽ, മുരളി ചിറ്റാട, ജലീൽ മതുവട്ടൂർ, മാധവൻകുട്ടി കോങ്ങാശ്ശേരി ,കെ.കെ.കൃഷ്ണകുമാർ,റാഫി ഗുരുവായൂർഎന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി

Second Paragraph  Amabdi Hadicrafts (working)