

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസർസ് ഇടവകയിലെ സീനിയർ സി. എൽ. സി യുടെ കുടുംബസംഗമം 2026 സീ നിയർ സി. എൽ. സി ഡയറക്ടർ ഫാ. ഷാജി കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് ഡയറക്ടർ ഫാ. തോമസ് ഊക്കൻ അധ്യക്ഷതവഹിച്ചു

സി. എൽ. സി പ്രസിഡന്റ് ജിജോ ജോർജ് . സെക്രട്ടറി ബെറ്റി അലക്സ് സോണി തോമസ്, ബിജു അന്തിക്കാട്, എന്നിവർ സംസാരിച്ചു.
കലാപരിപാടികളും അരങ്ങേറി.
ഭാരവാഹികളായ ജോമോൻ ചുങ്കത്ത്,നെൽസൺ വി.ജെ, മെൻസി ജാക്സൺ,ജോൺസൺ ജേക്കബ്,ജിഷ മെജോ, ബാബു എം.ഡി കൈകാരന്മാർ എന്നിവർ നേതൃത്വം നൽകി.
