Post Header (woking) vadesheri

സിവിൽ സർവീസ് ഓറി യന്റേഷൻ ക്യാമ്പ്.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെയും കേരള സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസ്സോസിന്റേയും
സിവിൽ സർവ്വീസ് ഓറിയൻന്റേഷൻ ക്യാമ്പും.അഭിരുചി പരീക്ഷയുടേയും
ഉദ്ഘാടനം ഗുരുവായൂർ നഗരസഭ ചെയർമാൻ.എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യതു.

Ambiswami restaurant

ഗുരുവായൂരിന്റെ ഗുരുനാഥൻ കവി രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു. ചേംബർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡണ്ടും വാർഡ് കൗൺ നീലാറുമായ കെ.പി. റഷീദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ: രവി ചങ്കത്ത്, സംസ്ഥാന പിടിഎ കെ. എം.ജയപ്രകാശ് പ്രസ്റ്റ് കൃബ്ബ് സെക്രട്ടറി എം.കെ.സജീവ്, ഭവനം റഷീദ്, എന്നിവർ പ്രസംഗിച്ചു

ഭവനം റിസിഡിൻസിയിൽ നടന്ന ഓറിയൻറ്റേഷൻക്യാമ്പും അഭിരുചി പരീക്ഷയിലു വിവിധ വിദ്യാലാങ്ങളിൽ നിന്നായി 100 ഓളം വിദ്യാർത്ഥികളും അവരുടെ മാതാപിതക്കാളും പങ്കെടുത്തു.

Second Paragraph  Rugmini (working)