Post Header (woking) vadesheri

ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള നീക്കം പ്രതിഷേധാർഹം, ചാവക്കാട് മഹൽ ജമാഅത്ത് കമ്മറ്റി

Above Post Pazhidam (working)

ചാവക്കാട് : ഏക സിവിൽ കോഡ് എന്ന നിയമം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്നും ഇതിനെതിരെ ഇന്ത്യയിലുടനീളം പ്രതിഷേധമുയർന്ന് വരണമെന്നും ചാവക്കാട് മഹൽ ജമാഅത്ത് കമ്മറ്റി വാർഷിക ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു.

Ambiswami restaurant

പുതിയ ഭാരവാഹികളായി റഹ്മാൻ കാളിയത്ത് പ്രസിഡണ്ട്
കെ.വി.സത്താർ, എൻ.കെ.ഹബീബ്, [വൈ: പ്രസിഡണ്ടുമാർ]
നൗഷാദ് അഹമ്മു ജന:സെക്രട്ടറി ,അനീഷ് പാലയൂർ എം.എ.അബ്ദുൽ ജലാൽ
ഷിഹാബ് കാരക്കാട് [ജോ: സെക്രട്ടറിമാർ ] നാസർ കൊളാടി [ ട്രഷറർ] എന്നിവരെ യോഗം തെരഞ്ഞെടുത്തു അഡ്വ: ആർ.വി.അബ്ദുൽമജീദ്, നൗഷാദ് തെക്കുംപുറം,
മാലിക്കുളം അബ്ബാസ്എ ന്നിവർ തെരഞ്ഞെടുപ്പിൽ വരണാധികാരികളായി പങ്കെടുത്തു