Header 1 vadesheri (working)

ചെമ്പൈ സംഗീതോത്സവം, 2151 പേർ സംഗീതാർച്ചന നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ സംഗീതാർച്ചന നടത്താൻ വൻ തിരക്ക് , പുലർച്ചെ രണ്ടു മണി വരെ യാണ് സംഗീതാർച്ചന നീണ്ടു നിൽക്കുന്നത് . 220 പേരാണ് ശനിയാഴ്ച സംഗീതാർച്ചന നടത്താൻ എത്തിയത് ഇതോടെ ഇതുവരെ 2151 പേർ സംഗീതാർച്ചന നടത്തി

First Paragraph Rugmini Regency (working)

വൈകീട്ട് നടന്ന വിശേഷാൽ കച്ചേരിയിൽ കൊൽക്കത്ത കെ ശ്രീവിദ്യ ത്യാഗ രാജ കൃതി ഹിന്ദോളനം രാഗത്തിൽ സാമ ജവ രഗമന (ആദി താളം ) ആലപിച്ചു സംഗീതാർച്ചന ആദ്യം തുടങ്ങി വെച്ചത് കാണ്ഡാദേവി വിജയരാഘവൻ വയലിനിലും മാവേലിക്കര ബാലചന്ദ്രൻ മൃഡാനഗത്തിലും ആലപ്പുഴ ജി മനോഹർ ഘടത്തിലും , ഡോ : പി ശ്രീനിവാസ ഗോപാൽ മുകഗർ ശംഖിലും പക്കമേളമൊരുക്കി

Second Paragraph  Amabdi Hadicrafts (working)