Header 1 vadesheri (working)

ചെമ്പൈ സംഗീതോത്സവം, ഓൾ ഇന്ത്യ റേഡിയോ റിലേ തുടങ്ങി.

Above Post Pazhidam (working)

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിലെ സംഗീത കച്ചേരികൾ ഓൾ ഇന്ത്യ റേഡിയോ റിലേ തുടങ്ങി രാവിലെ 9.30 ഒരുമനയൂർ ഒ കെ സുബ്രമണ്യവും സംഘവും അവതരിപ്പിച്ച നാഗ സ്വര കച്ചേരി യോടെയാണ് റിലേ തുടങ്ങിയത് ,

First Paragraph Rugmini Regency (working)

തുടർന്ന് ശർമ്മിള , കോട്ടക്കൽ ചന്ദ്രശേഖരൻ , സിതാര കൃഷ്ണ മൂർത്തി , ദേവി വാസുദേവൻ (വീണ ) രാജേശ്വരി ശങ്കർ , ആദർശ് വെങ്കിടേശ്വരൻ, കുത്തന്നൂർ മോഹനകൃഷ്ണൻ ,ശിവ ദർശന എന്നിവരുടെ കച്ചേരിയാണ് എ ഐ ആർ റിലേ നടത്തിയത് . വൈകീട്ട് നെടുകുന്നം അനീഷ്‌റാം , ബൈജു എൻ രജിത്, തുഷാർ എം കെ എന്നിവരുടെ കച്ചേരികളും ഓൾ ഇന്ത്യ റേഡിയോ റിലേ നടത്തി.

Second Paragraph  Amabdi Hadicrafts (working)

വൈകീട്ട് 6.30 മുതൽ ഏഴു വരെ മിനി സ്‌പെഷൽ കച്ചേരിയിൽ കോട്ടയം ജമനീഷ്‌ ഭാഗവതർ സംഗീതാർച്ചന നടത്തി .കിള്ളി കുറിശ്ശി മംഗളം ഇ പി സുരേഷ് വയലിനിലും , തൃശൂർ ശ്രീനാഥ് മൃദംഗത്തിലും, തൃപ്പുണിത്തുറ ഗോപാല കൃഷ്ണൻ ഘടത്തിലും, തൊടുപുഴ നടരാജൻ മുഖർശംഖിലും പക്കമേളമൊരുക്കി