Above Pot

മണത്തല നേർച്ച, ചാവക്കാട് നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം

ചാവക്കാട് : മണത്തല നേർച്ചയോടനുബന്ധിച്ചു 28,29 തിയ്യതികളിൽ ചാവക്കാട് നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

First Paragraph  728-90

28ന് രാത്രി 8 മണി മുതൽ 12 മണിവരെയും, 29ന് രാത്രി 8 മണി മുതൽ പുലർച്ചെ 3 മണി വരെയും കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ചേറ്റുവ-മൂന്നാം കല്ല് ജംഗ്ഷനിൽ നിന്നും, അഞ്ചങ്ങാടി -ബ്ലാങ്ങാട് ബീച്ച് വഴി കോട്ടപ്പുറം ഭാഗത്തേക്കും, പൊന്നാനി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മന്നലാംകുന്ന്-കുഴിങ്ങര വഴി പോകേണ്ടതാണെന്നും ചാവക്കാട് പോലീസ് അറിയിച്ചു.

Second Paragraph (saravana bhavan