
ചാവക്കാട് പുത്തൻകടപ്പുറം കുന്നത്ത്ഫാത്തിമ്മ നിര്യാതയായി

ചാവക്കാട് ചാവക്കാട് തിരുവത്ര പുത്തന്‍ കടപ്പുറം ബേബി റോഡില്‍ പരേതനായ കുന്നത്ത് മുഹമ്മദുണ്ണിയുടെ ഭാര്യ ഫാത്തിമ്മ (80) നിര്യാതയായി.
ഖബറടക്കം തിങ്കള്‍ രാവിലെ 10ന് പുത്തന്‍ കടപ്പുറം പടിഞ്ഞാറെ പള്ളി ഖബര്സ്ഥാ്നില്‍. മക്കള്‍: സുഹറ, ഹാഷിം (സംസം ബേക്കറി ചാവക്കാട്), സഫിയ, സുബൈദ, താഹിറ, പരേതനായ നാസര്‍.
മരുമക്കള്‍: ഹംസ, ജാസ്മി, ഗഫൂര്‍, ശുബിത, നാസര്‍, മുഹമ്മദലി.<
