Header 1 = sarovaram
Above Pot

ചാവക്കാട് സ്വദേശി അബുദാബിയിൽ നിര്യാതനായി

ചാവക്കാട് : കഴിഞ്ഞ ദിവസം അബുദാബി ക്ലീവ്‌ ലാൻഡ്‌ ഹോസ്പറ്റിൽ വെച്ച്‌ മരണപ്പെട്ട എടക്കഴിയൂർ സ്വദേശിയുടെ മൃതദേഹം പുലർച്ചെ നാട്ടിലെത്തും എടക്കഴിയൂർ പരിയകത്ത് പരേതനായ ഗോപാലന്റെ മകൻ സതീശ് 55 ആണ് അബുദാബിയിലെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത് . ഫോട്ടോഗ്രാഫർ ആയിരുന്നു.

Astrologer

ഇൻകാസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പെട്ടെന്ന് തന്നെ പൂർത്തിയാക്കിയത് . സംസ്കാരം ബുധനാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ നടക്കും . പരേതയായ ദേവകിയാണ് ‘അമ്മ ,ഭാര്യ: ഫൗസി, മക്കൾ : ചാന്ദിനി (മലബാർ ഗോൾഡ് കോഴിക്കോട് ) നന്ദന , മരുമകൻ ശ്യാം ( ദുബൈ )

Vadasheri Footer