Header 1 vadesheri (working)

ചാവക്കാട് നഗരസഭ തല പ്രവേശനോത്സവം

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് നഗരസഭ തല പ്രവേശനോത്സവം മണത്തല ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ . എൻ.കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു പ്രവേശനോത്സവത്തിൽ മൺചെരാതുകളിൽ ദീപം തെളിയിച്ച് സ്ക്കൂളിലെ നവാഗതരായ കുരുന്നുകളും ഉദ്ഘാടകനോടൊപ്പം ചേർന്നു. നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു .

First Paragraph Rugmini Regency (working)

.കഴിഞ്ഞ വർഷം SSLC, +2 പരീക്ഷകളിൽ എ പ്ലസ്സോടെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും LS S USS വിജയികളെയും ആദരിച്ചു. നഗരസഭ വൈസ് ചെയർമാൻ.കെ.കെ മുബാറക് . വാർഡ് കൗൺസിലർ ഫൈസൽ കാനാമ്പുള്ളി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ. ശ്രീലേഖ സ്വാഗതവും സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് . ബിന്ദു പി.കെ നന്ദിയും പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)