ചാവക്കാട് പൂക്കുളം 44 ലക്ഷം ചിലവഴിച്ച് ഭിത്തി കെട്ടി സംരക്ഷിക്കും
ചാവക്കാട്: പൂക്കുളം പാര്‍ശ്വഭി ത്തി കെട്ടി സംരക്ഷിക്കുന്നതിനായി44,48,954 രൂപയുടെ ടെൻ ഡര്‍ അടക്കം ചാവക്കാട് നഗരസഭയുടെ 2019-20 വാര്‍ഷികപദ്ധതി ഭേദഗതി ചെയ്ത പ2തികള്‍ക്ക് സാമ്പ ത്തികാനുമതി നല്‍കാനും ചാവക്കാട് നഗരസഭാ കൗണ്‍സില്‍യോഗം തീരുമാനി ച്ചു..ചാവക്കാട് നഗരസഭയുടെ കരട് മാസ്റ്റര്‍ പ്ലാൻ സംബന്ധി ച്ച്ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതിന് നഗരസഭാ ചെയര്‍മാൻ എൻ .കെ.അക്ബര്‍ ചെയര്‍മാനായ സ്പെഷ്യല്‍ കമ്മി റ്റി രുപവത്ക്കരിക്കാൻ തീരുമാനി ച്ചു.നഗരസഭാ സെക്രട്ടറി കണ്‍വീനറും കൗണ്‍സിലര്‍മാരായ എ.എ ച്ച്.അക്ബര്‍,കെ.കെ.കാര്‍ത്യായനി എന്നിവര്‍ അംഗങ്ങളുമായ കമ്മി റ്റിയാണ് രൂപവത്ക്കരി ച്ചത്.
ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാരെ നിയമിക്കാൻ ജില്ലാ ആസൂത്രണ സമിതി വഴി കോര്‍ഡിനേഷൻ കമ്മി റ്റിയുടെ പരിഗണനയ്ക്ക് വിഷയം സമര്‍ പ്പിക്കാൻ തീരുമാനി ച്ചു.താലൂക് ആശുപത്രിയില്‍ നെബുലൈസേഷൻ സൗകര്യം വര്‍ധി പ്പിക്കണമെന്ന് കൗണ്‍സിലര്‍ വി.ജെ.ജോയ്സി ആവശ്യെ പ്പട്ടു . പി.എം.എ.വൈ – ലൈഫ്ഭവന പദ്ധ തിയുടെ മൂന്നാം ഘട്ട ത്തില്‍ ഉള്‍െ പ്പട്ട 222 വീടുകളുടെനിര്‍മാണ ത്തിന് വകയിരു ത്തിയ ബജറ്റ് വിഹിത ത്തിന് പുറമെ അധികമായി
നഗരസഭ വകയിരുത്തേണ്ട തുകയായ 3.34 കോടി രൂപ വായ്പ മുഖേന കണ്ടെത്താൻ
തീരുമാനി ച്ചു. ഖരമാലിന്യ സംസ്ക്കരണ പ2തിയുടെ ഭാഗമായി നഗര
സഭയില്‍ സാനിറ്ററി കോംപ്ലെ ക്സുകളുടെ നിര്‍മാണം,വീടുകള്‍ക്കുളള ബയോഡൈജസ്റ്റര്‍ ടോയ്ലറ്റ്, ഗ്രീൻ പ്രോട്ടോക്കോള്‍ പദ്ധ തികള്‍ എന്നിവ നട പ്പാക്കാനും തീരുമാനി ച്ചു.
മത്സ്യതൊഴിലാളി വിഭാഗ ത്തില്‍ ഉള്‍െ പ്പട്ടസ്ത്രീകള്‍ക്ക് എൻ .യു.എല്‍.എം. പദ്ധ തി പ്രകാരം കഫേ സെന്‍റര്‍ ആരംഭിക്കാൻ ബ്ലാങ്ങാട് ബീ ച്ചിലെ ഫിഷ് ലാൻഡിങ് സെന്‍റര്‍ കെട്ടിട ത്തിന്‍റെ വടക്കുഭാഗ ത്തുളള രണ്ട് സ്റ്റാളുകള്‍ അനുവദിക്കാൻ തീരുമാനി ച്ചു.എന്നാല്‍ മത്സ്യതൊഴിലാളികളുടെ മീൻ പിടി ത്ത സാമഗ്രികള്‍ സൂക്ഷിക്കാൻ വേണ്ടിയാണ്തീരദേശ വികസന കോര്‍പറേഷൻ ഷിഷ് ലാൻഡിങ് സെന്‍റര്‍ പണിതിട്ടുള്ളതെന്നും മറ്റ് ആവശ്യ ത്തിന് ഉപയോഗിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് കെ.കെ.കാര്‍ത്യായനി അഭിപ്രായപ്പെട്ടു .എന്നാല്‍ വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന ഫിഷ് ലാൻഡിങ് സെന്‍ററില്‍ എെ ന്തങ്കിലും തൊഴില്‍ സംരംഭം തുടങ്ങുന്നത് നല്ലതല്ലേ എന്നായിരുന്നു ചെയര്‍മാന്‍റെ മറു ചോദ്യം
ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും ജീവനക്കാരില്ലാ ത്തതിനാല്‍ പു ത്തൻ കട പ്പുറെ ത്ത വായനശാല അടഞ്ഞു കിടക്കുന്ന സ്ഥിതിയാണെന്ന് കൗണ്‍സില്‍ പി.എം.നാസര്‍ കുറ്റപ്പെടുത്തി .വായനശാലയില്‍ ജീവനക്കാരെ നിയമിക്കണമെന്ന പലതവണ ആവശ്യെ പ്പട്ടിട്ടും നടപടിയൊന്നും ഉായില്ലെന്നും നാസര്‍ പറഞ്ഞു .വായനശാലയില്‍ ജീവനക്കാരെ വെക്കാൻ നടപടി സ്വീകരിക്കാമെന്ന് ചെയര്‍മാൻ മറുപടി നൽകി .