Post Header (woking) vadesheri

ചാവക്കാട് നഗരസഭ യുഡിഎഫ് കൺവെൻഷൻ .

Above Post Pazhidam (working)

ചാവക്കാട് : നഗരസഭ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ന എഐസിസി സെക്രട്ടറി ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചത്വരത്തിൽ നടന്ന കൺവെൻഷനിൽ കെ വി ഷാനവാസ് അധ്യക്ഷത വഹിച്ചു.

Ambiswami restaurant

കെപിസിസി ജനറൽ സെക്രട്ടറി ഒ.അബ്ദുൽ റഹിമാൻ കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ്, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ്‌ സി. എ. മുഹമ്മദ്‌ റഷീദ്,കേരള കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് സി വി കുര്യാക്കോസ് എന്നിവർ മുഖ്യതിഥികളായി.സി. എ. ഗോപപ്രതാപൻ,കെ. വി. സത്താർ,ഫൈസൽ കാനാംപുള്ളി, ഇ. ജെ ജോസ്, ബീന രവിശങ്കർ,എച്ച്. എം. നൗഫൽ

Second Paragraph  Rugmini (working)

പി. വി. ബദറുദ്ധീൻ,കെ. എച്ച്. ഷാഹുൽ ഹമീദ്,കെ കെ മധുസൂധനൻ,ലത്തീഫ് പാലയൂർ
പി. എം. അനസ് എന്നിവർ സംസാരിച്ചു. തുടർന്ന് സ്ഥാനാർഥികളെ ചടങ്ങിൽ പരിചയപ്പെടുത്തി.ചാവക്കാട് നഗരസഭ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ .

Third paragraph