Header 1 = sarovaram
Above Pot

ചാവക്കാട് നഗരസഭ മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധപ്പെടുത്തി

ചാവക്കാട് : നഗരസഭ മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധപ്പെടുത്തി . സര്‍ക്കാര്‍ അനുമതി നല്‍കിയ മാസ്റ്റര്‍ പ്ലാനിന്‍റെ വിവരങ്ങള്‍ ചാവക്കാട് നഗരസഭയുടെ ഔദ്യോഗിക വെബ് സൈറ്റായ www.chavakkadmunicipality.lsgkerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാസ്റ്റര്‍ പ്ലാനിന്‍റെ പകര്‍പ്പ് ചാവക്കാട് നഗരസഭ കാര്യാലയത്തില്‍ പ്രവൃത്തി സമയങ്ങളില്‍ പരിശോധനക്കും വില്പനയ്ക്കും ലഭ്യമാണ്.

Astrologer

ഈ പ്ലാനിന് അനുസൃതമായല്ലാതെ യാതൊരാളും ഏതൊരു ഭൂമിയും വിനിയോഗിക്കുകയോ വിനിയോഗിക്കാന്‍ ഇടയാക്കുകയോ ഏതെങ്കിലും ഭൂമിയുടെ വികസനം നടപ്പാക്കുകയോ ഭൂവിനിയോഗത്തിന് മാറ്റം വരുത്തുകയോ ചെയ്യുവാന്‍ പാടുള്ളതല്ല. എന്ന് സെക്രട്ടറി അറിയിച്ചു

Vadasheri Footer