ചാവക്കാട് ഇല്ലിക്കോട്ട് ഹംസ നിര്യാതനായി

ചാവക്കാട്: ബസ്റ്റാന്റിന് വടക്ക്, പഴയ സഹകരണ ആശുപത്രിക്ക് സമീപം ഇല്ലിക്കോട്ട് ഹംസ (72) നിര്യാതനായി . മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി .ഭാര്യ: കുൽസു. മക്കൾ:
ഷാജില, നൗഷാദ്, നിഷാദ്, ഷാഹില. മരുമക്കൾ: ഉമ്മർ, സെയ്ദു, സൽമ, ജിസ്ന