കാറിന്റെ ചില്ല് അജ്ഞാതർ രാത്രി തകർത്തു

">

ചാവക്കാട് : വീടിനടുത്ത് റോഡുവശത്ത് പാർക്കുചെയ്ത കാറിന്റെ ചില്ല് അജ്ഞാതർ രാത്രി തകർത്തു. പാലയൂർ മുതുവട്ടൂർ റോഡിൽ പൂക്കുളം റോഡിനു സമീപമാണ് സംഭവം . പാലയൂർ മൂലീലകത്ത് പൂക്കോയതങ്ങൾ മകൻ എം ഷറഫുദ്ധീന്റെ കാറിന്റെ മുൻവശത്തെ ചില്ലാണ് തകർത്തത്. ചാവക്കാട് പോലീസിൽ പരാതി നൽകി  .

Leave a Reply

Your email address will not be published. Required fields are marked *

Sponsors