Post Header (woking) vadesheri

ചാവക്കാട് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു 14 കാരൻ മരിച്ചു

Above Post Pazhidam (working)

ചാവക്കാട് : മണത്തല അയിനിപ്പുള്ളിയിൽ ദേശീയപാത 66 ൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 14 കാരൻ മരിച്ചു. കുരഞ്ഞിയൂർ സ്വദേശിയും ചാവക്കാട് പൊന്നാറ ജ്വല്ലറി ജീവനക്കാരനുമായ പാലപ്പെട്ടി വീട്ടിൽ കമാൽ ആഷിഖ് മകൻ നാസിം (14) ആണ് മരിച്ചത്.

Ambiswami restaurant

ബൈക്ക് ഓടിച്ചിരുന്ന ഷഹീൻഷാ (19), ഫഹദ് (14) എന്നിവർക്ക് പരിക്കേറ്റു. കൂട്ടുകാരുമൊത്ത് ടർഫിൽ കളിക്കാൻ പോകുന്നതിനിടെ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം മൃതദേഹം ചാവക്കാട് ഹയാത് ആശുപത്രിയിൽ.

Second Paragraph  Rugmini (working)