Post Header (woking) vadesheri

ചങ്ങരംകുളത്ത് വെടിയേറ്റ് യുവാവ് മരിച്ചു.

Above Post Pazhidam (working)

എടപ്പാൾ : ചങ്ങരംകുളം ചെറവല്ലൂരിൽ ഏയർ ഗണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു.ആമയം സ്വദേശി നമ്പ്രാണത്തെൽ ഹൈദ്രോസ് കുട്ടിയുടെ മകൻ ഷാഫി(42)ആണ് വേടിയേറ്റ് മരിച്ചത്.ഞായറാഴ്ച വൈകിയിട്ട് നാലരയോടെയാണ് സംഭവം.സമീപ വാസിയുടെ വിവാഹത്തിൽ പങ്കെടുത്തതിന് ശേഷം
പെരുമ്പടപ്പ് ചെറുവല്ലൂർ കടവിലെ സുഹൃത്തിന്റെ വീട്ടിൽ സുഹൃത്തുക്കളുമായി സംസാരിച്ച് കൊണ്ടിരിക്കെ അബദ്ധത്തിൽ നെഞ്ചത്ത് വെടിയേൽക്കുകയായിരുന്നു.

Ambiswami restaurant

പരിക്കേറ്റ ഷാഫിയെ പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പക്ഷികളെ പിടിക്കാൻ ഉപയോഗിക്കുന്ന എയർഗണിൽ നിന്നാണ് ഷാഫിക്ക് വെടിയേറ്റത്.സുഹൃത്തുക്കൾ തമ്മിൽ ഗൺ പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് നിഗമനം. പെരുമ്പടപ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എ​റ​ണാ​കു​ള​ത്ത് ടാ​ക്സി ഡ്രൈ​വ​റാ​ണ് ഷാ​ഫി. മാ​താ​വ്: ആ​സി​യ. ഭാ​ര്യ:

Second Paragraph  Rugmini (working)