Post Header (woking) vadesheri

ചന്ദ്രഗ്രഹണം, ഞായറാഴ്ച ക്ഷേത്ര നട നേരത്തെ അടക്കും

Above Post Pazhidam (working)

ഗുരുവായൂർ : സെപ്റ്റംബർ 7 ഞായറാഴ്‌ച രാത്രി 09.30 മണി മുതൽ ചന്ദ്രഗ്രഹണം ആയതിനാൽ അന്നേ ദിവസം തൃപ്പുക ഉൾപ്പെടെയുള്ള ചടങ്ങുകൾ പൂർത്തീകരിച്ച് രാത്രി 9.30 മണിയോടുകൂടി ക്ഷേത്രനട അടയ്ക്കും.

Ambiswami restaurant


അത്താഴപൂജ നിവേദ്യങ്ങളായ അപ്പം, അട, അവിൽ എന്നീ പ്രസാദങ്ങൾ ശീട്ടാക്കി ഭക്തർ അന്നു രാത്രി 9 മണിക്ക് മുൻപായി അവ കൈപ്പറ്റണം.
അടുത്തദിവസം രാവിലെ പ്രസാദങ്ങൾ ലഭിക്കുന്നതല്ലെന്നും ദേവസ്വം അറിയിച്ചു.