Browsing Category
Sports
സകല മനുഷ്യരേയും ജാതി മത ചിന്തകള്‍ക്കപ്പുറം ഒന്നാക്കുന്നതാണ് ഫുട്ബോള്‍ : മന്ത്രി വി അബ്ദുറഹ്മാന്.
ചാവക്കാട് : ലോകത്തിലെ സകല മനുഷ്യരേയും ജാതി മത ചിന്തകള്‍ക്കപ്പുറം ഒന്നാക്കുന്നതാണ് ഫുട്ബോള്‍ എന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്. . ഖത്തര്‍ ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് ചാവക്കാട് പ്രവാസി അസോസിയേഷന് ഖത്തര്‍ നാല് ദിവസമായി!-->…
ഖത്തര്‍ വേള്‍ഡ് കപ്പ് ആവേശം, സിപിഎ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ 14 ന് സമാപിക്കും
ചാവക്കാട് : ഖത്തര്‍ വേള്‍ഡ് കപ്പിന് ആവേശം പകരാന്‍ ചാവക്കാട് പ്രവാസി അസോസിയേഷന് ചാവക്കാട് നഗരസഭയുടെ സഹകരണത്തോടെ ഒരുക്കിയ സിപിഎ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ 14 ന് സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍സിപ്പല്‍ ചത്വരം!-->…
ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ടീം ഇന്ത്യ
മെല്‍ബണ്‍: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ വാശിയേറിയ പോരാട്ടത്തില്‍ അവസാന പന്തിൽ വിജയം പിടിച്ചെടുത്തു ടീം ഇന്ത്യ . അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 160 റണ്‍സ്!-->…
കിഡ്സ് ജാവലിൻ ത്രോ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ഗുരുവായൂർ : ദേശീയ ജാവലിൻ ത്രോ ദിനാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 4,5 (വ്യാഴം, വെള്ളി ) ദിവസങ്ങളിൽ കിഡ്സ് ജാവലിൻ ത്രോ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ മുഴുവൻ സ്കൂൾ ടീമുകളെ!-->…
സന്തോഷ് ട്രോഫി കപ്പിൽ കേരളം മുത്തമിട്ടു ,ജയിച്ചത് ഷൂട്ടൗട്ടിൽ
മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനലിൽ ഷൂട്ടൗട്ടിൽ കേരളത്തിന് വിജയം മത്സരം സമ നിലയിൽ ആയതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത് .കേരളം അഞ്ചു പന്തുകളും വലയിൽ എത്തിച്ചപ്പോൾ ബംഗാളിന് നാലെണ്ണമേ ഗോൾ ആക്കാൻ കഴിഞ്ഞുള്ളു 116ാം മിനിറ്റിലാണ് കേരളം ഗോൾ നേടിയത്.!-->…
ഗുരുവായൂർ നഗരസഭയുടെ ടീം ജേഴ്സി ചെയർമാൻ എം കൃഷ്ണദാസ് പുറത്തിറക്കി
ഗുരുവായൂർ : വടക്കാഞ്ചേരിയിൽ വെച്ചു ഈ മാസം 9ന് നടക്കുന്ന ജില്ലാ മുനിസിപ്പൽ ലീഗ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന ഗുരുവായൂർ നഗരസഭയുടെ ടീം ജേഴ്സി ചെയർമാൻ എം കൃഷ്ണദാസ് പുറത്തിറക്കിനഗരസഭയിലെ ജനപ്രതിനിധികളും, ജീവനക്കാരുമടങ്ങുന്നതാണ്!-->…
മലപ്പുറത്ത് ഗാലറി തകർന്ന് നൂറോളം പേർക്ക് പരിക്കേറ്റു.
മഞ്ചേരി : മലപ്പുറം ജില്ലയിലെ കാളികാവ് പൂങ്ങോടിൽ നേതാജി സെവൻസ് ഫുട്ബാൾ ടൂർണമെന്റിനിടെ ഗാലറി തകർന്ന് നൂറോളം പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി ഒമ്പത്!-->…
വിജോ ജെയിംസിനെ എൻ സി പി ദേശിയ കലാ സംസ്കൃതി ആദരിച്ചു
തൃശൂർ വാരണാസിയിൽ നടന്ന മൂന്നാമത് ദേശിയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ രണ്ട് സ്വർണവും. രണ്ടുവെള്ളിയും നേടിയ വിജോ ജെയിംസിനെ എൻ സി പി ദേശിയ കലാ സംസ്കൃതി ജില്ലാ കമ്മിറ്റി ആദരിച്ചു . എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി സി ഐ സെബാസ്റ്റ്യൻ!-->…
ലാലൂര്‍ ഐ എം വിജയന് സ്റ്റേഡിയം ആറു മാസത്തിനകം പൂര്‍ത്തീകരിക്കും: മന്ത്രി വി…
തൃശൂര്‍ : ജില്ലയുടെ കായികരംഗത്തിന്റെ വികസനത്തിന് ഉണര്‍വേകുന്ന ലാലൂര്‍ ഐ.എം വിജയന് ഇന്‍ഡോര്‍ സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സ്പോര്‍ട്സ് കോംപ്ലക്സിന്റെ നിര്‍മ്മാണം ആറു!-->…
ഗുരുവായൂർ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ സ്ട്രൈക്കേഴ്സ് യുണൈറ്റഡ് ചാമ്പ്യൻമാരായി
ഗുരുവായൂർ : ഗുരുവായൂർ ക്രിക്കറ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന ഗുരുവായൂർ പ്രീമിയർ ലീഗ് സീസൺ 3 യിൽ സ്ട്രൈക്കേഴ്സ് യുണൈറ്റഡ് ഗുരുവായൂർ ചാമ്പ്യൻമാരായി. ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ സ്റ്റാർക്സ് ഗുരുവായൂരിനെ യാണ് പരാജയപ്പെടുത്തിയത്. ആദ്യം!-->…