
Browsing Category
Popular Category
ഗുരുവായൂരിലെ ട്രാഫിക് പരിഷ്കരണം പുന: പരിശോധിക്കണം: കെ.എച്ച്.ആർ.എ
ഗുരുവായൂർ: ബസ്സ് സ്റ്റാൻഡ് നിർമ്മാണ പ്രവർത്തനങ്ങൾ ദീർഘകാലം നടക്കുന്നതിനാൽ ബസ്സുകളുടെ സ്റ്റാൻഡ് ക്രമീകരണവും, വൺവേ സമ്പ്രദായവും ബന്ധപ്പെട്ടവർ പുന :പരിശോധിക്കണമെന്ന് കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച്.ആർ.എ) ഗുരുവായൂർ യൂനിറ്റ്!-->…
അഗതിമന്ദിരത്തിൽ ബ്ലാങ്കറ്റുകൾ വിതരണം ചെയ്തു.
ഗുരുവായൂർ : റോട്ടറി ക്ലബ്ബിൻ്റെ സഹകരണത്തോടെ മാൻ കൈൻ്റ് ഫാർമ ഗുരുവായൂർ നഗരസഭയുടെ അഗതിമന്ദിരത്തിൽ ബ്ലാങ്കറ്റുകളും ബെഡ്ഷീറ്റുകളും, തലയിണകളും വിതരണം ചെയ്തു. ഇന്നു വൈകീട്ട് അഗതിമന്ദിരത്തിൽ വച്ചു തന്ന വിതരണ ചടങ്ങ് നഗരസഭ പ്രതിപക്ഷ നേതാവ് .കെ പി!-->…
ട്രേഡേഴ്‌സ് കൾച്ചറൽ സെന്റർ വാർഷികം ജൂൺ 10ന്
ഗുരുവായൂർ ::ട്രേഡേഴ്സ് കൾച്ചറൽ സെന്ററിന്റെ വാർഷിക ആഘോഷവും കുടുംബ സംഗമവും ജൂൺ 10ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.30ന് ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടക്കുന്ന വാർഷികാഘോഷം മുൻ എംഎൽഎ കെ.!-->…
ഗുരുവായൂർ എംഎൽഎയുടെ പുരസ്കാര സമർപ്പണം.
ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നിന്നും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ എംഎൽഎ പുരസ്കാരം നൽകി ആദരിച്ചു. മമ്മിയൂർ എൽ എഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രതിഭ സംഗമത്തിൽ ചാവക്കാട് നഗരസഭ!-->…
ധർമ്മം വ്യക്തിനിഷ്ഠമാണ്, സ്വാമി ജിതേന്ദ്ര സരസ്വതി.
ഗുരുവായൂർ : ധർമ്മം എന്നത് വ്യക്തി നിഷ്ഠമാണെന്ന് അഖില ഭാരതീയ സന്ത് സമിതി ദേശീയ ജനറൽ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി . സായി സഞ്ജീവനി ട്രസ്റ്റിൻ്റെ വാർഷികവും ട്രസ്റ്റ് അധ്യക്ഷൻ മൗനയോഗി സ്വാമി ഹരിനാരായണന്റെ!-->…
സായി ധർമ്മ പുരസ്‌കാര ദാനം വ്യാഴാഴ്ച.
ഗുരുവായൂര്‍: സായിസജ്ഞീവനി ട്രസ്റ്റിന്റെ 25-ാം വാര്‍ഷികവും, സായി ധര്‍മ്മ പുരസ്‌ക്കാര ദാനവും വ്യാഴാഴ്‌ച ഗുരുവായൂര്‍ സായ് സജ്ഞീവനി മഠത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിയ്ക്ക് അഖില ഭാരത സന്ത് സമിതി!-->…
ചാവക്കാട് മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം.
ചാവക്കാട് : മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ വിവിധ ക്ലബ്ബുകൾ, വ്യാപാര സംഘടനകൾ, നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ പരസ്പര സഹകരണത്തോടുകൂടി ശുചീകരണ യജ്ഞം!-->…
തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ സർപ്പബലി
ഗുരുവായൂർ :തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവ ആഘോഷ നിറവിൽ ആചാര - അനുഷ്ഠാന നിഷ്ഠകളോടെ "സർപ്പബലി" നടന്നു. പാതിരാക്കുന്നത് മന ആചാര്യശ്രേഷ്ഠൻ കൃഷ്ണകുമാർനമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് സർപ്പബലി അനുബന്ധ ചടങ്ങുകൾ നടത്തിയത്!-->…
ഗുരുവായൂരിൽ സ്ഥലം ഏറ്റെടുക്കുന്നതിന് മുൻപായി മാസ്റ്റർ പ്ലാൻ തയ്യാറാക്കണം : മർച്ചന്റ്‌സ് അസോസിയേഷൻ
ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്ര വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൃത്യമായ ആസൂത്രണമില്ലാതെ!-->…
ഐ എൻ ടി യു സി നേതാവ് ഖാലിദ് അനുസ്മരണം നടത്തി
ചാവക്കാട് : മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ എൻ ടി യു സി നേതാവ് ഖാലിദ് അനുസ്മരണം നടത്തി . ഖാലിദ് ചാവക്കാട് ഐ എൻ ടി യു സി സ്ഥാപക നേതാവും മുൻകാല സജീവ പ്രവർത്തകനും ആയിരുന്നു . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ!-->…