Header 1 vadesheri (working)
Browsing Category

Popular Category

ധർമ്മം വ്യക്തിനിഷ്ഠമാണ്, സ്വാമി ജിതേന്ദ്ര സരസ്വതി.

ഗുരുവായൂർ : ധർമ്മം എന്നത് വ്യക്തി നിഷ്ഠമാണെന്ന് അഖില ഭാരതീയ സന്ത് സമിതി ദേശീയ ജനറൽ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി . സായി സഞ്ജീവനി ട്രസ്റ്റിൻ്റെ വാർഷികവും ട്രസ്റ്റ്‌ അധ്യക്ഷൻ മൗനയോഗി സ്വാമി ഹരിനാരായണന്റെ

സായി ധർമ്മ പുരസ്‌കാര ദാനം വ്യാഴാഴ്ച.

ഗുരുവായൂര്‍: സായിസജ്ഞീവനി ട്രസ്റ്റിന്റെ 25-ാം വാര്‍ഷികവും, സായി ധര്‍മ്മ പുരസ്‌ക്കാര ദാനവും വ്യാഴാഴ്‌ച ഗുരുവായൂര്‍ സായ് സജ്ഞീവനി മഠത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിയ്ക്ക് അഖില ഭാരത സന്ത് സമിതി

ചാവക്കാട് മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം.

ചാവക്കാട് : മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ വിവിധ ക്ലബ്ബുകൾ, വ്യാപാര സംഘടനകൾ, നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ പരസ്പര സഹകരണത്തോടുകൂടി ശുചീകരണ യജ്ഞം

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ സർപ്പബലി

ഗുരുവായൂർ  :തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവ ആഘോഷ നിറവിൽ ആചാര - അനുഷ്ഠാന നിഷ്ഠകളോടെ "സർപ്പബലി" നടന്നു. പാതിരാക്കുന്നത് മന ആചാര്യശ്രേഷ്ഠൻ കൃഷ്ണകുമാർനമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് സർപ്പബലി അനുബന്ധ ചടങ്ങുകൾ നടത്തിയത്

ഗുരുവായൂരിൽ സ്ഥലം ഏറ്റെടുക്കുന്നതിന് മുൻപായി മാസ്റ്റർ പ്ലാൻ തയ്യാറാക്കണം : മർച്ചന്റ്‌സ് അസോസിയേഷൻ

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്ര വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൃത്യമായ ആസൂത്രണമില്ലാതെ

ഐ എൻ ടി യു സി നേതാവ് ഖാലിദ് അനുസ്മരണം നടത്തി

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ എൻ ടി യു സി നേതാവ് ഖാലിദ് അനുസ്മരണം നടത്തി . ഖാലിദ് ചാവക്കാട് ഐ എൻ ടി യു സി സ്ഥാപക നേതാവും മുൻകാല സജീവ പ്രവർത്തകനും ആയിരുന്നു . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ

ഹോട്ടൽ ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ: ശരവണ ഭവൻ ഹോട്ടലിലെ ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി തമിഴ്നാട് തിരുനെൽവേലി സ്വദേശി മുത്ത് കൃഷ്ണൻ (68) നെ യാണ് തുളസി നഗറിലെ കോർട്ടേഴ്സ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . ഇയാളുടെ ബന്ധുക്കളെ കുറിച്ച്

ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിന് അഴകായി ആനക്കൊമ്പ് മാതൃക.

ഗുരുവായൂർ : ക്ഷേത്രം തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലേക്ക് തടിയിൽ തീർത്ത ആന കൊമ്പിൻ്റെ മാതൃക സമർപ്പിച്ചു. അലങ്കാര പീoത്തിൽ ഉറപ്പിക്കാനാണിത്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിലായിരുന്നു സമർപ്പണ ചടങ്ങ്. വഴിപാടുകാരനായ

വ്യാപാരി വ്യവസായി ഗുരുവായൂർ യൂണിറ്റ് സമ്മേളനം

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് ഉത്ഘാടനം ചെയ്തു പ്രസിഡന്റ പി ഐ ആന്റോ അദ്യക്ഷത വഹിച്ചു . പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പി. ഐ ആന്റോ രക്ഷാധികാരി, സി.ടി. ഡെന്നി

അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു.

തൃശൂർ : അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പുറത്തിറക്കിയ 'ജേര്‍ണല്‍ ഓഫ് അഡ്വാന്‍സ്ഡ് ഹെല്‍ത്ത് റിസേര്‍ച്ച് & ക്ലിനിക്കല്‍ മെഡിസിന്‍' പ്രകാശനകര്‍മ്മം കേരള ആരോഗ്യസര്‍വ്വകലാശാല വി.സി. ഡോ.മോഹനന്‍ കുന്നുമ്മല്‍ നിര്‍വ്വഹിച്ചു.