Header 1 vadesheri (working)
Browsing Category

Popular Category

കാലിത്തീറ്റ ക്ഷാമത്തിന് കിസാൻ തീവണ്ടി : മന്ത്രി കെ രാജൻ

തൃശൂർ : ക്ഷീരകർഷകർക്ക് കുറഞ്ഞ നിരക്കിൽ കാലിത്തീറ്റ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വരുന്നതിനുള്ള കിസാൻ തീവണ്ടി പദ്ധതിയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് അവസാന ഘട്ടത്തിലാണെന്ന് റവന്യൂമന്ത്രി കെ രാജൻ. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വയ്ക്കോലും

ഗബ്രിയേലച്ചൻ്റെ 108 മത് ജന്മദിനത്തിൽ 108 പേർ രക്തം ദാനം ചെയ്തു

തൃശൂർ : അമല ആശുപത്രി സ്ഥാപകനായ ഗബ്രിയേലച്ചൻ്റെ 108 - മത് ജന്മദിനം പ്രമാണിച്ച് അമല മെഡിക്കൽ കോളേജിൽ ഡോക്ടേഴ്സും നഴ്സുമാരും വിദ്ധ്യാർത്ഥികളും ഗബ്രിയേലച്ചൻ്റെ ശിഷ്യഗണങ്ങളും ചേർന്ന് 108 പേർ രക്തം ദാനം ചെയ്തു. രാവിലെ 11:30 ന് അമല

ഗുരുവായൂർ ദേവസ്വം
വിളക്ക് ലേലം ഡിസംബർ 14 മുതൽ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം ഡിസംബർ 14 മുതൽ നടക്കും. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്/ പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളും കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ച് അന്നേ ദിവസം മുതൽ ലേലം ചെയ്യും. എല്ലാ

ബസിന് നേരെ ഉണ്ടായ കല്ലേറിൽ യാത്രികക്ക് ഗുരുതരപരിക്ക്, പ്രതി അറസ്റ്റിൽ

കുന്നംകുളം : ബസ്സിനു നേരെ കല്ലെറിഞ്ഞ് ബസ്സിലുണ്ടായിരുന്ന സ്ത്രീയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തുകാണിപ്പയ്യൂർ ഇടത്തൂർ വീട്ടിൽ രവിയെ 58 യാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ

അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരണത്തിന് കീഴടങ്ങി

കുന്നംകുളം എരുമപ്പെട്ടി വരവൂർ തളിയില്‍ അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങിവിരുട്ടാണം കോളനി കൈപ്ര വീട്ടിൽ മനോജ് (44) ആണ് മരിച്ചത്. അയൽവാസിയായ ഗോകുൽ ആണ് മനോജിനെ തീ

ഗുരുവായൂർ കെഎസ്ആര്‍ടിസി “യാത്ര ഫ്യൂവല്‍സ്” മന്ത്രി ഉൽഘാടനം ചെയ്തു.

ഗുരുവായൂർ : കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും ഗുരുവായൂർ ക്ഷേത്ര പരിസരത്തേക്ക് പുതിയ റോഡ് നിർമ്മിക്കുന്നതിന് കെ എസ് ആർ ടി സിയുടെ മൂന്നര സെന്റ് സ്ഥലം ഗുരുവായൂർ നഗരസഭക്ക് വിട്ടുനൽകിയതായി ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു അറിയിച്ചു.

ഗുരുവായൂരിൽ “കേശവീയം” മിഴി തുറന്നു

ഗുരുവായൂർ : ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചുമർചിത്ര മതിൽ "കേശവീയം " മിഴി തുറന്നു. കേശവൻ്റെ ജീവിതകഥ ഇനി ചുമർചിത്രങ്ങളായി ഭക്തർക്ക് കാണാം.. ശ്രീവൽസം അതിഥി മന്ദിരത്തിലെ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിലെ മതിലാണ്

അമല മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. പുതിയ ബാച്ചിന് ആരംഭം

തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ 100 വിദ്യാര്‍ത്ഥികളുടെ പുതിയ എം.ബി.ബി.എസ്. ബാച്ചിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. അക്കാദമിക് കോഓര്‍ഡിനേറ്റല്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്,

മെട്രോ ലിങ്ക്സ് അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

ഗുരുവായൂർ : മെട്രോ ലിങ്ക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. 75 സ്കൂളുകളിൽ നിന്നായി 2800 ൽ പരം കുട്ടികൾ പങ്കെടുത്തു. ചിത്രരചനാ മത്സരം സിനിമാനടൻ ശിവജി ഗുരുവായൂർ ഉൽഘാടനം

പൈതൃകം ഏകാദശി സാസ്‌കാരികോ ത്സവം

ഗുരുവായൂർ : ഏകാദശിയോടനുബന്ധിച്ചു പൈതൃകം ഗുരുവായൂർ നടത്തിവരാറുള്ള, ഏകാദശി സാസ്‌കാരികോ ത്സവം 2022 നവംബർ 26, 27 തീയതികളിൽ നടക്കുംമെന്നു സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു26 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് വിദ്യാർഥികൾക്കായി മത്സരങ്ങൾ ഗുരുവായൂർ