Post Header (woking) vadesheri
Browsing Category

Popular Category

ടീൻ ഇന്ത്യ ജില്ല റാലിയും കൗമാര സമ്മേളനവും സംഘടിപ്പിച്ചു

ചാവക്കാട് : ടീൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ജില്ല റാലിയും കൗമാര സമ്മേളനവും സംഘടിപ്പിച്ചു സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച റോഡ്ഷോയിൽ ടീൻ ഇന്ത്യ ലോഗോയിലെ എട്ടു വർണങ്ങളിലുള്ള പ്ലാറ്റൂണുകളായാണ് കുട്ടികൾ അണിനിരന്നത്. ഫ്ലോട്ടുകൾ,

ഷൂ ധരിച്ചെത്തിയതിന് മുതിർന്ന വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി

ഗുരുവായൂർ : ഷൂ ധരിച്ചെത്തിയതിന് മുതിർന്ന വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി. പാവറട്ടി വെന്മേനാട് എം എ എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി നിഹാലിനാണ് മർദ്ദനമേറ്റത്. കുട്ടിക്ക് ഇടത് കണ്ണിന് മുകളിൽ പരിക്കുണ്ട്. ഇടിക്കട്ട

ടീൻ ഇന്ത്യ കൗമാര സമ്മേളനം ഞായറഴ്ച ചാവക്കാട്.

ചാവക്കാട്: ടീൻ ഇന്ത്യ കൗമാര സമ്മേളനം ഞായറാഴ്ച ചാവക്കാട് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . ഹൈസ്കൂൾ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ടീൻ ഇന്ത്യ. കൗമാരക്കാരുടെ സാംസ്കാരികവും വൈജ്ഞാനികവുമായ വളർച്ചയാണ്

പൊള്ളലേറ്റ് വയോധിക മരിച്ചു ,ഭർത്താവ് ഗുരുതര നിലയിൽ.

ഗുരുവായൂർ : തീ പൊള്ളലേറ്റ് വയോധിക മരിച്ചു. രക്ഷപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് ഗുരുതര നിലയിൽ. ചൊവ്വല്ലൂർപ്പടി ചെമ്മണ്ണൂർ പോസ്റ്റ്‌ ഓഫീസിനു സമീപം മഞ്ചേരി വീട്ടിൽ സുമതി (64) ആണ് മരിച്ചത്. ഭർത്താവ് രാജഗോപാലൻ (71) ആണ് പൊള്ളലേറ്റ് ഗുരുതര

കോട്ടപ്പടി തിരുനാൾ കൂടുതുറക്കലിന് വിശ്വാസികളുടെ തിരക്ക്

ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസേഴ്സ് ദേവാലയത്തിൽ സംയുക്ത തിരുനാളിൻ്റെ കൂട്ടുതുറക്കൽ ചടങ്ങിന് തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് ഷംഷാബാദ് രൂപത മെത്രാൻ മാർ.റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും,വെസ്പര

കോട്ടപ്പടി പള്ളി തിരുനാളിന് ദീപാലംകൃതമായി

ഗുരുവായൂർ : കോട്ടപ്പടി പള്ളി തിരുനാളിനോടനുബന്ധിച്ചുള്ള ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മം എംഎൽഎ എൻ കെ അക്ബർ നിർവഹിച്ചു. അതോടൊപ്പം ദേവാലയ അങ്കണത്തിൽ കോട്ടപ്പടി പ്രവാസി കൂട്ടായ്മ യുഎഇ യുടെ നേതൃത്വത്തിൽ ഒരുക്കിയ ദീപാലങ്കാര നിലപ്പന്തലും സ്വിച്ച്

ചൂണ്ടലിൽ ഹോട്ടൽ ഉടമക്ക് നേരെ ആക്രമണം , വധശ്രമ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം .

ഗുരുവായൂർ : ചൂണ്ടൽ സെന്റെറിൽ ഹോട്ടൽ ഉടമയെയും , ഭാര്യയെയും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ഗുണ്ടാ സംഘങ്ങളെ വധ ശ്രമ കുറ്റം ചുമത്തി പോലീസ് ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെ.എച്ച്.ആർ. എ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി.ബിജു ലാൽ ആവശ്യപ്പെട്ടു.

തീരദേശ ഹൈവേ, ജനങ്ങളുടെ ആശങ്ക പരിഹരിക്കണം- സി.പി.ഐ.

ചാവക്കാട്: തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട് കടപ്പുറം പഞ്ചായത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് സി.പി.ഐ. കടപ്പുറം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ 9, 10, 11, 12, 13, 14, 15 വാര്‍ഡുകളില്‍ മത്സ്യതൊഴിലാളികളുടെ ഉള്‍പ്പെടെ

കൺസോൾ സാന്ത്വന സംഗമം : ലോഗോ പ്രകാശനം ചെയ്തു

ഗുരുവായൂർ : ഒരു പതിറ്റാണ്ടിലേറെയായി നിർദ്ധനരായ രോഗികൾക്ക് കിഡ്നി ഡയാലിസിസ് സഹായം കൊടുത്തുവരുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് ജനുവരി 1ന് ഗുരുവായൂരിൽ സംഘടിപ്പിക്കുന്ന സാന്ത്വന സംഗമത്തിന് മുന്നോടിയായുള്ള ലോഗോ സിനിമ താരം സുരേഷ് ഗോപി

കൺസോൾ മെഡിക്കൽ ട്രസ്റ്റിന്റെ സാന്ത്വന സംഗമം ഞായറാഴ്ച .

ഗുരുവായൂർ: വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് നടത്താൻ സൗകര്യം ചെയ്തു കൊടുക്കുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സാന്ത്വന സംഗമം ഞായറാഴ്ച രാവിലെ 9.30 ന് ബ്രഹ്മപുത്ര ഹോട്ടലിൽ നടക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നഗരസഭാധ്യക്ഷൻ