Post Header (woking) vadesheri
Browsing Category

Popular Category

കുറിക്കമ്പനി ഉടമ കുറി നിർത്തി , അടച്ച തുകയും പലിശയും 10,000 രൂപ നഷ്ടവും നൽകണമെന്ന് ഉപഭോക്തൃ കോടതി

തൃശൂർ :കുറി നടത്തുന്നതിൽ വീഴ്ച വരുത്തി എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.മുല്ലശ്ശേരി കാരണത്തു് വീട്ടിൽ പ്രദീപ്.കെ.എൻ ഫയൽ ചെയ്ത ഹർജിയിലാണ് മുല്ലശ്ശേരിയിലുള്ള ഭദ്ര ഫിനാൻസ് ഉടമ രാഗേഷിനെതിരെ ഇപ്രകാരം വിധിയായത്.പ്രദീപ്

ഗുരുവായൂര്‍ നഗരസഭ വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന് തുടക്കമായി

ഗുരുവായൂർ : നവ കേരള മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിയുടെ നഗരസഭ തല ഉദ്ഘാടനം ഗുരുവായൂര്‍ എം എല്‍ എ എന്‍ കെ അക്ബര്‍ നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ എം കൃഷ്ണദാസ് അദ്ധ്യക്ഷത

എടക്കഴിയൂർ നാലാം കല്ലിൽ ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു

ചാവക്കാട്: എടക്കഴിയൂർ നാലാം കല്ലിൽ ഓട്ടോ ഡ്രൈവറും യാത്രക്കാരനും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു.എടക്കഴിയൂർ കാജാ കമ്പനി കിഴക്കുവശം ആനക്കോട്ടിൽ ഇസ്മായിലിനാണ് കൂത്തേറ്റത്.യാത്രികനായ അകലാട് സ്വദേശി അബ്ദുൽ

മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഗസൽ സംഗീത നിശ

ചാവക്കാട് : രാജ്യത്തിൻ്റെ എഴുപത്തി നാലാമത് റിപ്പബ്ലിക്ക് ദിനാഘോaഷ പരിപാടികളുടെ ഭാഗമായി മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഗസൽ സംഗീത നിശ സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ജനുവരി 26

നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ അനധ്യാപകരെ ആദരിച്ചു.

ചാവക്കാട് : കേരള എയ്ഡ്ഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ അനധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി അനധ്യാപക സംഗമ വും റിട്ടയർ ചെയ്ത് അനധ്യാപകരെ ആദരിക്കുകയു ചെയ്തുചടങ്ങിൽ ജില്ലാ പ്രസിഡണ്ട് പ്രശാന്ത്

ദേശീയപാത മന്ദലാംകുന്നില്‍ അടിപ്പാത,കേന്ദ്രമന്ത്രി വി മുരളീധരന് നിവേദനം നല്‍കി.

ഗുരുവായൂർ : ദേശീയപാത മന്ദലാംകുന്നില്‍ അടിപ്പാത ആവശ്യപ്പെട്ടുകൊണ്ട് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന് നിവേദനം നല്‍കി. ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ചെയര്‍മാന്‍ അസീസ് മന്ദലാംകുന്ന്,

വർണ്ണാഭമായി പാലിയേറ്റീവ് ഡേ ആഘോഷം

ചാവക്കാട് : നഗരസഭയും താലൂക്ക് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പെയിൻ ആൻഡ് പാലിയേറ്റീവ് ഡേ പരിപാടി " സാന്ത്വന സ്പർശം " വർണ്ണാഭമായിഅസുഖ ബാധിതരായി നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിന്നവർ എല്ലാം മറന്ന് പുതു തലമുറക്കൊപ്പം കയ്യടിച്ചും

ചാവക്കാട് എം ആർ ആർ എം ഹയർ സെക്കന്ററി സ്‌കൂൾ വാർഷികം

ചാവക്കാട് : കൂട്ടുങ്ങൽ എം ആർ ആർ എം ഹയർസെക്കൻഡറി സ്കൂളിന്റെ 135- )o വാർഷികാഘോഷവും നഴ്സറി കലോത്സവവും യാത്രയയപ്പും അവാർഡ് ദാനവും ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉൽഘാടനം ചെയ്തു . പിടിഎ പ്രസിഡന്റ് ആർ വി എം ബഷീർ മൗലവി അധ്യക്ഷത വഹിച്ചു.

എസ് എസ് എഫ് കാമ്പസ് പര്യടനത്തിന് സമാപനം

തൃശൂർ : ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായി എസ് എസ് എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച കാമ്പസ് പര്യടനം പാക്സ് മൊറാലിയയുടെ തെക്കൻ മേഖല യാത്ര നാലാം ദിവസം തൃശൂർ ജില്ലയിൽ പര്യടനം നടത്തി. കൊടുങ്ങല്ലൂർ അസ്മാബി കോളേജ് , ത്യശൂർ ഗവ മെഡിക്കൽ കോളേജ്

ചാവക്കാട് നഗരസഭ മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധപ്പെടുത്തി

ചാവക്കാട് : നഗരസഭ മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധപ്പെടുത്തി . സര്‍ക്കാര്‍ അനുമതി നല്‍കിയ മാസ്റ്റര്‍ പ്ലാനിന്‍റെ വിവരങ്ങള്‍ ചാവക്കാട് നഗരസഭയുടെ ഔദ്യോഗിക വെബ് സൈറ്റായ www.chavakkadmunicipality.lsgkerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.