Browsing Category

Popular Category

അറബിക് സർവ്വകലാശാല സ്ഥാപിക്കണം : അബ്ബാസലി ശിഹാബ് തങ്ങൾ

ചാവക്കാട്: കേരളവും അറബി ഭാഷയും തമ്മിൽ നൂറ്റാണ്ടുകളുടെ സുദൃഢമായ ബന്ധമുണ്ടെന്നും നമ്മുടെ നാടിന്റെ വിദേശ നാണ്യത്തിൽ ഗണ്യമായ സ്വാധീനമാണ് അറബ് രാഷ്ട്രങ്ങളും അറബി ഭാഷയും ചെലുത്തുന്നതെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. ആയതിനാൽ

അന്നദാനം- ജീവദാനം പദ്ധതിക്ക് തുടക്കം കുറിച്ചു

ചാവക്കാട് : എരിയുന്ന വയറിന് ഒരു പിടിചോറ് എന്ന ആശയം ഉൾകൊണ്ട് നമ്മൾ ചാവക്കാട്ടുകാർ ഒരു ആഗോള സൗഹൃദകൂട്ട്, ചാവക്കാട് ചാപ്റ്ററിന്റെ ഭാഗമായി അവശരായ ആളുകൾക്ക് ജനകീയ ഹോട്ടൽ വഴി ഒരു പൊതി ചോറ് എന്ന പദ്ധതിയുടെ ഉൽഘാടനം ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൻ

പെന്‍ഷനേഴ്‌സ് യൂണിയന്‍ ഗുരുവായൂര്‍ ടൗണ്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം

ഗുരുവായൂർ : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഗുരുവായൂര്‍ ടൗണ്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 ന് നഗരസഭ ലൈബ്രറി ഹാളില്‍ നടക്കുന്ന സമ്മേളനം നഗരസഭ

മണത്തല നേർച്ച, ചാവക്കാട് നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം

ചാവക്കാട് : മണത്തല നേർച്ചയോടനുബന്ധിച്ചു 28,29 തിയ്യതികളിൽ ചാവക്കാട് നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 28ന് രാത്രി 8 മണി മുതൽ 12 മണിവരെയും, 29ന് രാത്രി 8 മണി മുതൽ പുലർച്ചെ 3 മണി വരെയും കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും വരുന്ന

കുറിക്കമ്പനി ഉടമ കുറി നിർത്തി , അടച്ച തുകയും പലിശയും 10,000 രൂപ നഷ്ടവും നൽകണമെന്ന് ഉപഭോക്തൃ കോടതി

തൃശൂർ :കുറി നടത്തുന്നതിൽ വീഴ്ച വരുത്തി എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.മുല്ലശ്ശേരി കാരണത്തു് വീട്ടിൽ പ്രദീപ്.കെ.എൻ ഫയൽ ചെയ്ത ഹർജിയിലാണ് മുല്ലശ്ശേരിയിലുള്ള ഭദ്ര ഫിനാൻസ് ഉടമ രാഗേഷിനെതിരെ ഇപ്രകാരം വിധിയായത്.പ്രദീപ്

ഗുരുവായൂര്‍ നഗരസഭ വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന് തുടക്കമായി

ഗുരുവായൂർ : നവ കേരള മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിയുടെ നഗരസഭ തല ഉദ്ഘാടനം ഗുരുവായൂര്‍ എം എല്‍ എ എന്‍ കെ അക്ബര്‍ നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ എം കൃഷ്ണദാസ് അദ്ധ്യക്ഷത

എടക്കഴിയൂർ നാലാം കല്ലിൽ ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു

ചാവക്കാട്: എടക്കഴിയൂർ നാലാം കല്ലിൽ ഓട്ടോ ഡ്രൈവറും യാത്രക്കാരനും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു.എടക്കഴിയൂർ കാജാ കമ്പനി കിഴക്കുവശം ആനക്കോട്ടിൽ ഇസ്മായിലിനാണ് കൂത്തേറ്റത്.യാത്രികനായ അകലാട് സ്വദേശി അബ്ദുൽ

മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഗസൽ സംഗീത നിശ

ചാവക്കാട് : രാജ്യത്തിൻ്റെ എഴുപത്തി നാലാമത് റിപ്പബ്ലിക്ക് ദിനാഘോaഷ പരിപാടികളുടെ ഭാഗമായി മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഗസൽ സംഗീത നിശ സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ജനുവരി 26

നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ അനധ്യാപകരെ ആദരിച്ചു.

ചാവക്കാട് : കേരള എയ്ഡ്ഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ അനധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി അനധ്യാപക സംഗമ വും റിട്ടയർ ചെയ്ത് അനധ്യാപകരെ ആദരിക്കുകയു ചെയ്തുചടങ്ങിൽ ജില്ലാ പ്രസിഡണ്ട് പ്രശാന്ത്

ദേശീയപാത മന്ദലാംകുന്നില്‍ അടിപ്പാത,കേന്ദ്രമന്ത്രി വി മുരളീധരന് നിവേദനം നല്‍കി.

ഗുരുവായൂർ : ദേശീയപാത മന്ദലാംകുന്നില്‍ അടിപ്പാത ആവശ്യപ്പെട്ടുകൊണ്ട് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന് നിവേദനം നല്‍കി. ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ചെയര്‍മാന്‍ അസീസ് മന്ദലാംകുന്ന്,