Browsing Category
Obituary
കാരവന് ബസ് ഇടിച്ചു സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു
ചാവക്കാട്: പുന്നയൂര്‍ മന്നലാംക്കുന്നില്‍ കാരവന് ബസ് ഇടിച്ചു സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു.തെക്കെ പുന്നയൂര്‍ നാരായത്ത് വീട്ടില്‍ മുഹമ്മദ്(74)ആണ് മരിച്ചത് . ചൊവ്വാഴ്ച കാലത്ത് 10 മണിയോട് കൂടിയാണ് അപകടം നടന്നത്. ആമ്പുലൻസ് പ്രവർത്തകർ!-->…
മാണിക്കത്ത് പടി കരുമത്തിൽ ശിവദാസൻ നിര്യാതനായി
ഗുരുവായൂർ : മാണിക്കത്ത് പടി കരുമത്തിൽ ശിവദാസൻ (71) നിര്യാതനായി ,സംസ്കാരം നടത്തി . ഭാര്യ: ഗിരിജ, മകൻ: സുവീഷ്, മരുമകൾ: ചിത്ര
മമ്മിയൂർ മൊഴയത്ത് വേണുഗോപാൽ നിര്യാതനായി
ഗുരുവായൂർ: മമ്മിയൂർ മൊഴയത്ത് വേണുഗോപാൽ (80) നിര്യാതനായി .സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചെറുതുരുത്തി ശാന്തിതീരം. ഭാര്യ: രത്നം . മക്കൾ: രാജീവ്, രാധിക, രതീഷ് (ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻ) മരുമക്കൾ: ദീപരാജീവ്, രാമചന്ദ്രൻ,!-->…
ചാവക്കാട് ചേറ്റുവ റോഡിൽ തളിയൽ നാരായണൻ നിര്യാതനായി
ചാവക്കാട് : പുന്നയിലെ ആദ്യകാല റേഷൻ വ്യാപാരി ചാവക്കാട് ചേറ്റുവ റോഡിൽ തളിയൽ നാരായണൻ (103) നിര്യാതനായി . ഭാര്യ ദേവകി. മക്കൾ മോഹനൻ, ചന്ദ്രൻ, ലത, ഗീത. മരുമക്കൾ സുനില, സുധ, സഹദേവൻ, സുരേഷ്. സംസ്ക്കാരം നടത്തി
മാണിക്കത്ത്പടി വെണ്ണേങ്ങോട്ട് വിമല നിര്യാതയായി.
ഗുരുവായൂർ : മാണിക്കത്ത്പടി (ഇരുപത്തിരണ്ടാം വാർഡ്) വെണ്ണേങ്ങോട്ട് പരേതനായ ഉണ്ണികൃഷ്ണൻ ഭാര്യ വിമല (60) (റിട്ടയേർഡ് ടീച്ചർ, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ)നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 11മണിക്ക്, ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ.!-->…
ജയപ്രകാശ് ഇലവന്ത്രയുടെ ഭാര്യപിതാവ് ചാലകത്ത് ബാലന് നിര്യാതനായി
പാവറട്ടി : മാധ്യമപ്രവര്‍ത്തകനും മനസ്സ് ഫോട്ടോ ക്ലബ് ചെയര്‍മാനുമായ ജയപ്രകാശ് ഇലവന്ത്രയുടെ ഭാര്യപിതാവ് പാവറട്ടി ചുക്ക് ബസാര്‍ ചാലകത്ത് ബാലന് (82) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ : അംബിക ( മണി!-->…
നഗര സഭ കൗൺസിലർ നിഷി പുഷ്പരാജിന്റെ ഭർത്താവ് പുഷ്പരാജ് നിര്യാതനായി
ഗുരുവായൂർ : താമരയൂർ. പൊന്നാരശ്ശേരി അച്യുതൻ മകൻ പുഷ്പരാജ് (64) നിര്യാതനായി . ഭാര്യ: നിഷി പുഷ്പരാജ് (ഗുരുവായൂർ നഗരസഭ 38 വാർഡ് കൗൺസിലർ) മക്കൾ. വിഷ്ണു, ഹരികൃഷ്ണൻ , മരുമകൾ : അഞ്ജലി .എസ് എൻ ഡി പി ഗുരുവായൂർ യൂണിയൻ സെക്രട്ടറി .പി.എ.സജീവൻ സഹോദരൻ!-->…
ബ്രഹ്മംകുളം മണ്ടോത്തിങ്കൽ വാസു നിര്യാതനായി
ഗുരുവായൂർ : ബ്രഹ്മംകുളം മണ്ടോത്തിങ്കൽ വാസു (74) നിര്യാതനായിഭാര്യ- രമണി മക്കൾ -സുജാത,സുനിൽ,സുമ, സുധീഷ് ,മരുമക്കൾ- സുകുമാരൻ, ഉണ്ണി, ലയ, ജിസ്മ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12 ന് നഗര സഭ ശ്മശാനത്തിൽ
റിട്ട : അദ്ധ്യാപകൻ നെടിയേടത്ത് വൈദ്യനാഥൻ നിര്യാതനായി
ചാവക്കാട്: മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിന് സമീപം റിട്ട അദ്ധ്യാപകൻ നെടിയേടത്ത് വൈദ്യനാഥൻ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ:പരേതയായചന്ദ്രിക. മക്കൾ: സഞ്ജീവ്, രഞ്ജിത്ത്, ജ്യോതി. മരുമക്കൾ: സീമ, ബീന, മോഹൻദാസ്
മുതുവീട്ടിൽ വിശ്വംഭരൻ നിര്യാതനായി.
ഗുരുവായൂർ : നഗര സഭ ഇരുപത്തിരണ്ടാം വാർഡിൽ എറത്തു അമ്പലത്തിനു സമീപം താമസിക്കുന്ന മുതുവീട്ടിൽ കൃഷ്ണൻകുട്ടി മകൻ വിശ്വംഭരൻ (78) നിര്യാതനായി.സംസ്കാരം ഞായറാഴ്ച) കാലത്ത് 10:30ക്ക് ഗുരുവായൂർ നഗര സഭ ക്രിമിറ്റോറിയത്തിൽ .ഭാര്യ - നളിനി .മക്കൾ -ഷൈനി,!-->…