Post Header (woking) vadesheri
Browsing Category

News

ഗാന്ധി ദർശൻ സമിതി സെമിനാർ സംഘടിപ്പിച്ചു.

ഗുരുവായൂർ കെ. പി. സി. സി. ഗാന്ധി ദർശൻ സമിതി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകസംഗമവും സെമിനാറും സംഘടിപ്പിച്ചു. ഗുരുവായൂർ ഫെസിലിറ്റേഷൻ സെന്ററിൽ 'സ്വാതന്ത്ര്യം ഒരു സമകാലിക വീക്ഷണം' എന്ന വിഷയത്തിൽ നടന്ന സെമിനാർ

കോട്ടപ്പടി പള്ളിയിലെ മാതാവിന്റെ തിരുനാൾ ഭക്തി സാന്ദ്രം

ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് പള്ളിയിലെ മാതാവിൻറെ സ്വർഗ്ഗാരോപണതിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു ഉച്ചതിരിഞ്ഞ് നാലുമണിക്ക് ആഘോഷമായ തിരുനാൾ പാട്ടു കുർബാന ലതീഞ് നോവേന എന്നീ തിരുകർമ്മങ്ങൾ നടന്നു തുടർന്ന് ഭക്തിനിർഭരമായ പ്രതിക്ഷണവും

ശ്രീഗുരുവായൂരപ്പന് വഴിപാടായി മൂന്ന് വെള്ളികുട്ടകങ്ങൾ

ഗുരുവായൂർ : സ്വാതന്ത്ര്യ ദിനത്തിൽ ശ്രീഗുരുവായൂരപ്പന് വഴിപാടായി മൂന്ന് വെള്ളികുട്ടകങ്ങളുടെ സമർപ്പണം. വിജയവാഡ സ്വദേശിയായ ശ്യാം സുന്ദർ ശർമ്മ, മകൻ നീലി കൃഷ്ണ യശ്വന്ത്‌ എന്നിവർ കുടുംബസമേതം എത്തിയാണ് സമർപ്പണം നടത്തിയത്. ക്ഷേത്രം ഡെപ്യൂട്ടി

ഗുരുവായൂർ ദേവസ്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം

ഗുരുവായൂർ : രാജ്യത്തിൻ്റെ ഏഴുപത്തിയൊമ്പതാമത് സ്വാതന്ത്ര്യദിനം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. കനത്ത മഴയ്ക്കിടയിലും രാവിലെ ദേവസ്വം കാര്യാലയമായ ശ്രീപത്മത്തിന് മുന്നിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ ദേശീയ പതാക ഉയർത്തി.തുടർന്ന്

പ്രവാസിയെ തട്ടി കൊണ്ട് പോയ കേസിൽ ചാവക്കാട് സ്വദേശികളായ മൂന്ന് പേരടക്കം ആറു പേർ അറസ്റ്റിൽ.

"മലപ്പുറം: പാണ്ടിക്കാട്ടുനിന്ന് ചൊവ്വാഴ്ച രാത്രി തട്ടിക്കൊണ്ടുപോയ പ്രവാസി ബിസിനസുകാരൻ വി.പി. ഷമീറിനെ കൊല്ലത്തുനിന്ന് പൊലീസ് മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോയ കൊലക്കേസ് പ്രതിയടക്കം ആറുപേർ പിടിയിലായി. ചാവക്കാട് മണത്തല സ്വദേശി ഹംഷീർ എന്ന

കൊയിലാണ്ടിയിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നു

"കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരി നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്‍റെ ഒരു ഭാഗം തകർന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്‍റെ ബീം ചെരിഞ്ഞു വീഴുകയായിരുന്നു.

ചിരിക്കൊപ്പം ചിന്തയുമുണർത്തി “കാപ്പിപ്പൊടിയച്ചൻ”

ഗുരുവായൂർ : കാക്കശ്ശേരി വിദ്യാവിഹാർ സെൻട്രൽ സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി   കാപ്പിപ്പൊടിയച്ചൻ’ എന്ന വിശേഷണമുള്ള ഫാദർ ജോസഫ് പുത്തൻ പുരക്കൽ നടത്തിയ മോട്ടിവേഷണൽ ക്ലാസ്സ് ശ്രദ്ധേയമായി.സാമൂഹ്യ

ബീഹാറിലെ വോട്ടർ പട്ടിക, കമ്മീഷന് തിരിച്ചടി. ഒഴിവാക്കിയവരുടെ പട്ടിക പ്രസിദ്ധീകരിക്കണം

ദില്ലി: ബിഹാറിലെ എസ്ഐആറിൽ നിർണായക നിർദേശവുമായി സുപ്രീം കോടതി. വോട്ടര്‍ പട്ടികയിൽ ഒഴിവാക്കിയവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ഒഴിവാക്കിയതിനുള്ള കാരണവും നൽകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ആധാർ രേഖയായി അംഗീകരിക്കണമെന്നും കോടതി

കുന്നംകുളത്ത് മിന്നൽ ചുഴലി, വൻ നാശനഷ്ടം

കുന്നംകുളം:   പന്തല്ലൂരില്‍ മിന്നല്‍ ചുഴലി. രണ്ടു മിനിറ്റ് നീണ്ടുനിന്ന ചുഴലിയില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്."ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. നിമിഷങ്ങള്‍ മാത്രം നീണ്ടുനിന്ന മിന്നല്‍ ചുഴലിയില്‍ ആര്‍ക്കും ആപത്ത് ഉണ്ടായില്ല.

മാധ്യമ പ്രവർത്തകൻ ജയകുമാറിന്റെ മാതാവ് ചന്ദ്രമതിയമ്മ നിര്യാതയായി.

ഗുരുവായൂർ : പടിഞ്ഞാറെനട നാരേങ്ങാത്ത് പറമ്പ് കൃഷ്‌ണയിൽ റിട്ട. കെഎസ്ഇബി ഓവർസിയർ രാമചന്ദ്രൻ നായരുടെ ഭാര്യ ചന്ദ്രമതിയമ്മ (78) നിര്യാതയായി. . മക്കൾ: ആർ ജയകുമാർ ( ലേഖകൻ, ദീപിക - രാഷ്ട്രദീപിക ഗുരുവായൂർ, മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഡിവിഷൻ