Header 1 vadesheri (working)
Browsing Category

News

ക്വിറ്റ് ഇന്ത്യാ ദിനചാരണം

ഗുരുവായൂർ : യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യാ ദിനാചരണവും സംഘടിപ്പിച്ചു.രാവിലെ 5 മണിക്ക് ഗുരുവായൂർ പടിഞ്ഞാറെ നടയിൽ പ്രഭാതഭേരിയൊടെ തുടങിയ സ്ഥാപക ദിനാചരണ പരിപാടിക്ക്

കെ പി കറുപ്പനും കേരള നവോത്ഥാനവും, പുസ്ത‌ക പ്രകാശനം നടത്തി

ഗുരുവായൂർ: കാലടി സംസ‌്കൃത സർവകലാശാല മുൻ വൈസ് ചാൻസലറും എഴുത്തുകാര നുമായ ഡോ. ധർമരാജ് അടാട്ട് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂ ട്ട് പ്രസിദ്ധീകരിച്ച പണ്ഡിറ്റ് കെ. പി. കറുപ്പനും കേരള നവോത്ഥാനവും പുസ്‌തകത്തിന്റെ പ്രകാശനം നടന്നു. കാലടി

ഗുരുവായൂരിൽ ദർശനത്തിന് എത്തിയവരുടെ സ്വർണം കവർന്ന സ്ത്രീ അറസ്റ്റിൽ

ഗുരുവായൂര്‍ :  ക്ഷേത്ര ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് സ്വദേശിനികളുടെ ആഭരണം കവര്‍ന്ന മധ്യവയസ്‌ക അറസ്റ്റില്‍. ആറങ്ങോട്ടുകര കുമ്പളങ്ങാട് മച്ചാട്ടുപറമ്പില്‍ വസന്തയാണ് (58) അറസ്റ്റിലായത്. മെയ് മൂന്നിനാണ് മോഷണം നടന്നത്. തമിഴ്‌നാട് സ്വദേശിനി

നഗര സഭ നിർമിച്ച ഫ്ലാറ്റുകളുടെ താക്കോൽ കൈമാറി

ഗുരുവായൂർ : നഗര സഭ പട്ടിക ജാതി വിഭാഗകാർക്കായി കാവീട് ഇഎംഎസ് ഭവന സമുച്ചയത്തിൽ നിർമ്മിച്ച മൂന്ന് ഫ്ലാറ്റുകളുടെ താക്കോൽ കൈമാറി. പട്ടികജാതി-പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. എൻ.കെ അക്ബർ എംഎൽഎ

പോക്സോകേസ്, യുവാവിന് 8 വർഷ തടവും പിഴയും

ചാവക്കാട് : പതിനാല് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ 27 കാരന് എട്ടു വര്‍ഷം കഠിനതടവും 35000 രൂപ പിഴയും വിധിച്ചു. പിഴ അടക്കാത്ത പക്ഷം ഏഴുമാസം കൂടി അധിക തടവ് അനുഭവിക്കണം. എറണാകുളം ആലുവ ചൂര്‍ണിക്കര

നഗരസഭയുടെ കര്‍ഷക മാധ്യമ പുരസ്‌കാരം ലിജിത്ത് തരകന്

ഗുരുവായൂര്‍: നഗരസഭയുടെ കര്‍ഷക മാധ്യമ പുരസ്‌കാരം മാധ്യമം ഗുരുവായൂര്‍ ലേഖകന്‍ ലിജിത്ത് തരകന്. നഗരസഭയുടെ കാര്‍ഷിക മേഖലയിലെ ഇടപെടലുകളെ കുറിച്ച് നല്‍കിയ വാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരമെന്ന് ചെയര്‍മാന്‍ എം. കൃഷ്ണദാസ് വാര്‍ത്ത

ഗുരുവായൂരിൽ പുതിയ നടപ്പന്തൽ  സമർപ്പിച്ചു

ഗുരുവായൂർ : ക്ഷേത്രം മേൽപുത്തൂർ ആഡിറ്റോറിയത്തിനു തെക്കുഭാഗത്തായി നിർമ്മിച്ച പുതിയ നടപ്പന്തലിൻ്റെയും കിഴക്കേഗോപുര കവാടത്തിൽ തീർത്ത പുതിയ ഗേറ്റിൻ്റെയും സമർപ്പണം നടന്നു. കുംഭകോണത്തെ ശ്രീഗുരുവായൂരപ്പ ഭക്ത സേവാസംഘമാണ് ഈ വഴിപാട് സമർപ്പണം

ബി.നിലവറ തുറക്കൽ, തന്ത്രി മാരുടെ അഭിപ്രായം തേടും.

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിൽ തന്ത്രിമാരുടെ അഭിപ്രായം തേടാൻ തീരുമാനം. ക്ഷേത്രം ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും സംയുക്ത യോഗത്തിലാണ് വീണ്ടും നിലവറ തുറക്കൽ ചർച്ചയായത്. ഉപദേശക സമിതിയിലെ സംസ്ഥാന

ഏകോപനസമിതി വാർഷിക പൊതുയോഗം

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ്3-ാം വാർഷിക പൊതുയോഗം ആഗസ്റ്റ് 12 ചൊവ്വാഴ്ച നഗരസഭ ടൗൺഹാളിലെ ഫ്രീഡം ഹാളിൽ 10 മണിയ്ക്ക് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദ് ഉത്ഘാടനം നിർവ്വഹിയ്ക്കും യൂണിറ്റ്

നഗര സഭ നിർമിച്ച ഫ്ലാറ്റുകളുടെ താക്കോൽ ദാനം നാളെ നടക്കും

ഗുരുവായൂർ : നഗരസഭയിലെ  ഭൂരഹിത-ഭവനരഹിത പട്ടികജാതി ജനവിഭാഗങ്ങൾക്ക് നിർമ്മിച്ച 3 ഫ്ലാറ്റുകളുടെ താക്കോൽ സമർപ്പണം നാളെ vപട്ടികജാതി -പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു നിർവഹിക്കുമെന്ന് നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്