
Browsing Category
News
രാഷ്ട്ര പിതാവിനെ കോൺഗ്രസ് അനുസ്മരിച്ചു
ഗുരുവായൂർ : രാഷ്ട പിതാവ് മഹാത്മാഗാന്ധിയുടെജന്മജയന്തി ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കെനടഗാന്ധി പ്രതിമയ്ക്കരിക്കിൽ ഗാന്ധി സദ്‌ഭാവന സദസ്സ് സംഘടിപ്പിച്ചു . സദസ്സ് നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ!-->…
ചാവക്കാട് നഗരസഭ മാസ് ക്ലീനിംഗ് സംഘടിപ്പിച്ചു.
ചാവക്കാട് : ഗാന്ധിജയന്തി ദിനത്തിൽ ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാസ് ക്ലീനിംഗ് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ,!-->…
“ഗാന്ധിജിയും ആധുനിക കാലഘട്ടവും” സെമിനാർ സംഘടിപ്പിച്ചു.
ഗുരുവായൂർ : ഗാന്ധിദർശൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് തമ്പുരാൻപടി യുവജന സമാജം ഹാളിൽ വെച്ച് ഗാന്ധിജിയും ആധുനിക കാലഘട്ടവും വിഷയത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. സാഹിത്യകാരനും!-->…
പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ചാവക്കാട്: മാതാപിതാക്കളെയും സഹോദരനെയും കത്തിവീശി ഉപദ്രവിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത യുവാവ് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെയും ആക്രമിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 12.30-നാണ് സംഭവം. പോലീസെത്തി വീട്ടുകാരെ രക്ഷിച്ചതിന്റെ!-->…
കണ്ണന് മുന്നിൽ ഹരിശ്രീ കുറിച്ച് 322 കുരുന്നുകൾ , പൂന്താനം ഇല്ലത്ത് 288 പേരും.
ഗുരുവായൂർ : വിജയ ദശമി ദിനത്തിൽ കണ്ണന് മുന്നിൽ 322 കുരുന്നുകൾ ഹരിശ്രീ കുറിച്ചു .രാവിലെ ശീവേലി കഴിഞ്ഞ നേരത്തായിരുന്നു ഗുരുവായൂരിൽ വിദ്യാരംഭം. ക്ഷേത്രം കൂത്തമ്പലത്തിലെ അലങ്കരിച്ച മണ്ഡപത്തിൽ സരസ്വതി പൂജ പൂർത്തിയായതോടെ ദേവീദേവൻമാരുടെ ചിത്രങ്ങൾ!-->…
ചാവക്കാട് ‘ലോക് കല്യാൺ മേള’ സംഘടിപ്പിച്ചു
ചാവക്കാട് : നഗരങ്ങളിലെ തെരുവ് കച്ചവടക്കാർക്കും, കുടുംബശ്രീ സംരംഭകർക്കും ആയി നടപ്പിലാക്കി വരുന്ന ലോക് കല്യാൺ മേള" നഗരസഭയിൽ സംഘടിപ്പിച്ചു. മേളയുടെ ഉത്‌ഘാടനം, നഗരസഭ കോൺഫറൻസ് ഹാളിൽ വച്ച്, ബഹു. നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത് നിർവഹിച്ചു.!-->…
വനിതാ ആർച്ചറിയിൽ എൽ എഫ് കോളജ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി
ഗുരുവായൂർ : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ കോളേജിയറ്റ് ആർച്ചറി പുരുഷ വനിത ചാമ്പ്യൻഷിപ്പ് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ നടന്നു. വനിതകളുടെ ഇന്ത്യൻ കോമ്പൗണ്ട് റിക്കർവ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി കൊണ്ട് ലിറ്റിൽ ഫ്ലവർ കോളേജ് ഗുരുവായൂർ!-->…
മമ്മിയൂരിൽ പഞ്ചരത്ന കീർത്തനാലാപനം
ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി നൃത്ത-സംഗീതോത്സവത്തിൻ്റെ ഭാഗമായി ഇന്ന് പഞ്ചരത്ന കീർത്തനാലാപനം നടന്നു. രമേശൻ വി പുന്നയൂർക്കുളം, ജഗദീശൻ കെ.വി. പയ്യന്നൂർ, സത്യൻ മേപ്പയൂർ, പ്രകാശ് കുമാർ കെ.എം. ഒറ്റപ്പാലം,!-->…
രാഹുല്‍ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം, പ്രിന്റു മഹാദേവന്‍ കീഴടങ്ങി
കുന്നംകുളം : രാഹുല്‍ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ കീഴടങ്ങി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമായിരുന്നു കീഴടങ്ങാന്‍ എത്തിയത്. താനൊരു അധ്യാപകനാണെന്നും ഒരിക്കലും ഹിംസയെ!-->…
ഗുരുവായൂരിൽ പുതിയ മേൽശാന്തി ചുമതലയേറ്റു
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി ശ്രീകൃഷ്ണപുരം മൂർത്തിയേടം സുധാകരൻ നമ്പൂതിരി ചുമതയേറ്റു . അടുത്ത ആറുമാസക്കാലം പുറപ്പെടാ ശാന്തിയായി ഗുരുവായൂർ ക്ഷേത്രത്തിൽ അദ്ദേഹം ഭഗവാനെ സേവിക്കും .
ചൊവ്വാഴ്ച അത്താഴ ശീവേലി കഴിഞ്ഞു!-->!-->!-->…